‘യഥാര്‍ഥ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് മടങ്ങണം’; കര്‍ഷകര്‍ നേടിയെടുത്ത സല്‍പ്പേരിന് കളങ്കം വരുത്തുന്നതായിരുന്നു ഇന്നത്തെ സംഘര്‍ഷങ്ങളെന്ന് പഞ്ചാബ് അമരീന്ദര്‍ സിങ്
ചണ്ഡിഗഡ്: യഥാര്‍ഥ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് മടങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. 60 ദിവസങ്ങളായി സമാധാനപൂര്‍വമായി സമരം ചെയ്ത് കര്‍ഷകര്‍ നേടിയെടുത്ത സല്‍പ്പേരിന് കളങ്കം വരുത്തുന്നതായിരുന്നു ഇന്നത്തെ ...