ജെ എൻ യുവിൽ അക്രമം; യൂണിയൻ പ്രസിഡന്റ് അടക്കമുള്ളവർക്ക് പരിക്ക്, അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ
ഡൽഹി: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ അക്രമം. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം പതിനെട്ടോളം വിദ്യാർത്ഥികൾക്ക് സംഘർഷത്തിൽ പരിക്കേറ്റു. പുറത്തു നിന്നെത്തിയവർ അക്രമം നടത്തിയതായി ആരോപണമുണ്ട്. ...









