amith sha

ദ്രുതകർമ്മ സേനയുടെ ഇരുപത്തിയെട്ടാം വാർഷികം; ആശംസകൾ നേർന്ന് അമിത് ഷാ

ദ്രുതകർമ്മ സേനയുടെ ഇരുപത്തിയെട്ടാം വാർഷികം; ആശംസകൾ നേർന്ന് അമിത് ഷാ

ഡൽഹി: ദ്രുതകർമ്മ സേനയുടെ ഇരുപത്തിയെട്ടാം വാർഷികത്തിൽ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടുന്നതിൽ സ്തുത്യർഹമായ ...

‘ഓണം സന്തോഷവും സമാധാനവും ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ‘; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് അമിത് ഷായും മറ്റ് കേന്ദ്രമന്ത്രിമാരും

‘ഓണം സന്തോഷവും സമാധാനവും ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ‘; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് അമിത് ഷായും മറ്റ് കേന്ദ്രമന്ത്രിമാരും

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് മന്ത്രിമാരും. ഓണം ആഘോഷിക്കുന്ന ഊഷമളമായ ഈ വേളയിൽ ഹൃദ്യമായ ആശംസകൾ. ഓണം ഏവർക്കും സന്തോഷവും ...

‘ഭൂമി പൂജയിലൂടെ കോടിക്കണക്കിന് ഭക്തരുടെ അഭിമാനമുയർത്തിയ പ്രധാനമന്ത്രിക്ക് നന്ദി, സനാതന ധർമ്മ സംരക്ഷണത്തിനായി പോരാടിയ ധീരന്മാർക്ക് പ്രണാമം, ജയ് ശ്രീ റാം..‘; അമിത് ഷാ

‘ഭൂമി പൂജയിലൂടെ കോടിക്കണക്കിന് ഭക്തരുടെ അഭിമാനമുയർത്തിയ പ്രധാനമന്ത്രിക്ക് നന്ദി, സനാതന ധർമ്മ സംരക്ഷണത്തിനായി പോരാടിയ ധീരന്മാർക്ക് പ്രണാമം, ജയ് ശ്രീ റാം..‘; അമിത് ഷാ

ഡൽഹി: അയോധ്യാ ഭൂമി പൂജയിലൂടെ കോടിക്കണക്കിന് ഭക്തരുടെ അഭിമാനമുയർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷേത്രം ട്രസ്റ്റിനും നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ...

‘കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം വിജയകരം‘; രോഗ പ്രതിരോധ രംഗത്തെ സൈന്യത്തിന്റെ സംഭാവനകളെ അഭിനന്ദിച്ച് അമിത് ഷാ

‘കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം വിജയകരം‘; രോഗ പ്രതിരോധ രംഗത്തെ സൈന്യത്തിന്റെ സംഭാവനകളെ അഭിനന്ദിച്ച് അമിത് ഷാ

ഡൽഹി: കൊവിഡ് 19 വ്യാപനത്തിനെതിരായ ഏറ്റവും വിജയകരമായ പോരാട്ടങ്ങളിൽ ഒനാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്തിൽ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യങ്ങളിൽ ...

സ്വർണ്ണക്കടത്ത് കേസിൽ അമിത് ഷാ ഇടപെടുന്നു; എൻ ഐ എ അടക്കമുള്ള ഏജൻസികളുടെ സംയുക്ത അന്വേഷണം പ്രഖ്യാപിക്കുമെന്ന് സൂചന

സ്വർണ്ണക്കടത്ത് കേസിൽ അമിത് ഷാ ഇടപെടുന്നു; എൻ ഐ എ അടക്കമുള്ള ഏജൻസികളുടെ സംയുക്ത അന്വേഷണം പ്രഖ്യാപിക്കുമെന്ന് സൂചന

ഡൽഹി: കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ നേരിട്ട് ഇടപെടുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിന്‍റെ വിശദാംശങ്ങൾ അദ്ദേഹം ...

‘അമിത് ഷായുടെ ഉറപ്പിൽ വിശ്വാസം‘; പ്രതിഷേധം പിൻവലിച്ച് ഐ എം എ

‘വിവേകാനന്ദ ദർശനങ്ങൾ ലോകത്തിനാകെ മാതൃക‘; സ്വാമി വിവേകാനന്ദ സമാധി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് അമിത് ഷാ

ഡൽഹി: വിവേകാനന്ദ സമാധി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശസ്നേഹിയായ സന്യാസിയും,മഹാനായ ചിന്തകനും ,പ്രഗല്ഭനായ പ്രഭാഷകനുമായിരുന്നു സ്വാമി വിവേകാനന്ദൻ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  ...

‘ചരിത്രം തിരുത്തിക്കുറിച്ച ആറ് വർഷങ്ങൾ ‘; രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ അഭിവാദ്യമർപ്പിച്ച് അമിത് ഷാ

‘ചരിത്രം തിരുത്തിക്കുറിച്ച ആറ് വർഷങ്ങൾ ‘; രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ അഭിവാദ്യമർപ്പിച്ച് അമിത് ഷാ

ഡൽഹി: കഴിഞ്ഞ ആറ് വർഷം കൊണ്ട്, ചരിത്രപരമായ പല തെറ്റുകളും തിരുത്തിക്കുറിക്കാൻ സാധിച്ച സർക്കാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലക്ഷ്യബോധത്തോടെയുള്ള ...

അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ നിർണ്ണായക തീരുമാനം ഉടൻ

ഡൽഹി: ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി  ചർച്ച ...

സംഹാരരൂപം പൂണ്ട് തീരം തൊടാനൊരുങ്ങി ഉംപുൻ; സംസ്ഥാനങ്ങൾക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമിത് ഷാ

സംഹാരരൂപം പൂണ്ട് തീരം തൊടാനൊരുങ്ങി ഉംപുൻ; സംസ്ഥാനങ്ങൾക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമിത് ഷാ

ഡൽഹി: ഏറ്റവും വിനാശകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉംപുൻ ചുഴലിക്കാറ്റ് തീരം തൊടാനുരുങ്ങുന്ന അവസരത്തിൽ പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച ...

പ്രധാനമന്ത്രിയുടെ വീഡിയോ പങ്ക് വെച്ചതിന് കുവൈത്തിൽ മലയാളി ആക്രമിക്കപ്പെട്ട സംഭവം; അമിത് ഷായ്ക്ക് കത്തെഴുതി ശോഭ കരന്തലജെ എം പി, അക്രമികൾക്കെതിരെ നടപടി ഉറപ്പ്

പ്രധാനമന്ത്രിയുടെ വീഡിയോ പങ്ക് വെച്ചതിന് കുവൈത്തിൽ മലയാളി ആക്രമിക്കപ്പെട്ട സംഭവം; അമിത് ഷായ്ക്ക് കത്തെഴുതി ശോഭ കരന്തലജെ എം പി, അക്രമികൾക്കെതിരെ നടപടി ഉറപ്പ്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ പങ്ക് വെച്ചതിന് കുവൈത്തിൽ മലയാളി യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ നടപടി എടുക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ...

‘വീരമൃത്യു വരിച്ച സൈനികർക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു, ആ പോരാട്ടവീര്യം ഒരിക്കലും മറക്കില്ല‘; അമിത് ഷാ

ഡൽഹി: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ മാതൃഭൂമിയെ സംരക്ഷിക്കുന്നതിനിടെ ഭീകരരുമായുണ്ടായ ...

‘അമിത് ഷായുടെ ഉറപ്പിൽ വിശ്വാസം‘; പ്രതിഷേധം പിൻവലിച്ച് ഐ എം എ

‘അമിത് ഷായുടെ ഉറപ്പിൽ വിശ്വാസം‘; പ്രതിഷേധം പിൻവലിച്ച് ഐ എം എ

ഡൽഹി: ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ ആക്രമണങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്മേൽ പ്രതിഷേധ പരിപാടികൾ പിൻവലിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആഗോള ...

‘ഡോക്ടർമാരെ ആക്രമിക്കുന്നവർക്കെതിരെ നടപടി കർശനമാക്കും‘;  കൊവിഡിനെതിരെ പോരാടുന്ന ഡോക്ടർമാർക്ക് അഭിനന്ദനവുമായി അമിത് ഷാ

‘ഡോക്ടർമാരെ ആക്രമിക്കുന്നവർക്കെതിരെ നടപടി കർശനമാക്കും‘; കൊവിഡിനെതിരെ പോരാടുന്ന ഡോക്ടർമാർക്ക് അഭിനന്ദനവുമായി അമിത് ഷാ

ഡൽഹി: കൊവിഡിനെതിരെ പോരാടുന്ന ഡോക്ടർമാരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐ എം എ ഡോക്ടർമാരുമായി അദ്ദേഹം വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചു. ഡോക്ടർമാരെയും ആരോഗ്യ ...

ലോക്ക് ഡൗൺ കാലത്തെ മികവുറ്റ സേവനം; കശ്മീർ പൊലീസിനെ അഭിനന്ദിച്ച് അമിത് ഷാ

ശ്രീനഗർ: ലോക്ക് ഡൗൺ കാലത്തെ മികച്ച സേവനത്തിന് ജമ്മു കശ്മീർ പൊലീസിന് അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്ക് ഡൗൺ കാലത്ത് മികച്ച സേവനമാണ് ...

അമിത് ഷായുടെ നിർദ്ദേശം, രാത്രി രണ്ടു മണിക്ക് അജിത് ഡോവലിന്റെ ഇടപെടൽ; ഒടുവിൽ മർക്കസ് കാലിയാക്കി മടക്കം

അമിത് ഷായുടെ നിർദ്ദേശം, രാത്രി രണ്ടു മണിക്ക് അജിത് ഡോവലിന്റെ ഇടപെടൽ; ഒടുവിൽ മർക്കസ് കാലിയാക്കി മടക്കം

ഡൽഹി: നിസാമുദ്ദീനിലെ തബ്‌ലിഗി ജമാഅത്ത് മര്‍ക്കസില്‍നിന്ന് ഒഴിയാന്‍ ഡല്‍ഹി പോലീസ് ആദ്യം നല്‍കിയ നിര്‍ദേശം വിശ്വാസികൾ പാലിച്ചില്ലെന്ന് സൂചന. തുടര്‍ന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ...

‘ഷഹീൻ ബാഗ് പ്രതിഷേധക്കാരുമായി അമിത് ഷാ ചർച്ച നടത്തില്ല‘; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി: ഷഹീൻ ബാഗ് പ്രതിഷേധക്കാരുമായി കേന്ദ്ര മന്ത്രി അമിത് ഷാ ചർച്ച നടത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൗരത്വ ഭേദഗതി നിയമവും ദേശീയ ...

‘കേന്ദ്ര ബജറ്റ് കർഷകരുടെ വരുമാനം ഇരട്ടിയാക്കും,നികുതി ഇളവുകൾ ഇടത്തരക്കാരന്റെ മനസ്സറിഞ്ഞ തീരുമാനം ‘; ധനമന്ത്രിയെയും പ്രധാനമന്ത്രിയെയും വാനോളം പുകഴ്ത്തി അമിത് ഷാ

ഡൽഹി: പുതിയ കേന്ദ്ര ബജറ്റ് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. കർഷകർക്ക് മികച്ച ജലസേചന സൗകര്യവും ധാന്യ സംഭരണ സൗകര്യവും ...

‘മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന അവസാന പാക് അഭയാർത്ഥിക്കും പൗരത്വം നൽകുന്നത് വരെ പോരാട്ടം തുടരും, നിങ്ങൾ ചെയ്യാവുന്നതൊക്കെ ചെയ്യുക‘; പ്രതിപക്ഷത്തോട് അമിത് ഷാ

‘മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന അവസാന പാക് അഭയാർത്ഥിക്കും പൗരത്വം നൽകുന്നത് വരെ പോരാട്ടം തുടരും, നിങ്ങൾ ചെയ്യാവുന്നതൊക്കെ ചെയ്യുക‘; പ്രതിപക്ഷത്തോട് അമിത് ഷാ

ജബല്പുർ: മതത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന അവസാന പാക് അഭയാർത്ഥിക്കും ഇന്ത്യൻ പൗരത്വം നൽകാതെ തങ്ങൾക്ക് വിശ്രമമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘കോൺഗ്രസ്സുകാരെ, നിങ്ങൾ ...

ജെ എൻ യുവിൽ അക്രമം; യൂണിയൻ പ്രസിഡന്റ് അടക്കമുള്ളവർക്ക് പരിക്ക്, അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ

ജെ എൻ യുവിൽ അക്രമം; യൂണിയൻ പ്രസിഡന്റ് അടക്കമുള്ളവർക്ക് പരിക്ക്, അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ

ഡൽഹി: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ അക്രമം. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം പതിനെട്ടോളം വിദ്യാർത്ഥികൾക്ക് സംഘർഷത്തിൽ പരിക്കേറ്റു. പുറത്തു നിന്നെത്തിയവർ അക്രമം നടത്തിയതായി ആരോപണമുണ്ട്. ...

പൗരത്വ ഭേദഗതി നിയമം; അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ് അഭയാർത്ഥികളെ സന്ദർശിച്ച് അമിത് ഷാ, ഗൃഹസമ്പർക്കത്തിന് മികച്ച പ്രതികരണം

പൗരത്വ ഭേദഗതി നിയമം; അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ് അഭയാർത്ഥികളെ സന്ദർശിച്ച് അമിത് ഷാ, ഗൃഹസമ്പർക്കത്തിന് മികച്ച പ്രതികരണം

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ് അഭയാർത്ഥികളെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയുടെ ഗൃഹസമ്പർക്ക പരിപാടിയുടെ ...

Page 7 of 7 1 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist