എന്താ ഒരു വലുപ്പം ; പെപ്പെയുടെ പുതിയ ചിത്രത്തിനായി 20 അടിയുടെ കൂറ്റൻ സ്രാവ് ഒരുങ്ങുന്നു
മഞ്ഞുമ്മൽ ബോയ്സിലെ ഗുണ കേവ് സെറ്റിട്ടതാണെന്ന് പ്രേക്ഷകർ ആദ്യമൊന്നും വിശ്വസിച്ചിരുന്നില്ല. വളരെ സൂക്ഷ്മതയോടെ ചെയ്ത ആ സെറ്റി നെക്കുറിച്ചുള്ള വാർത്തകൾ ഏവരെയും അമ്പരപ്പിച്ചു. ഇപ്പോഴിതാ ഇതുപോലെ പ്രേക്ഷകരെ ...