പഠനം തുടരാൻ അനുവദിക്കണം; ഓയൂർ കേസിൽ പ്രതി അനുപമയുടെ ജാമ്യപേക്ഷ തള്ളി
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിലെ മൂന്നാം പ്രതിയാണ് ...
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിലെ മൂന്നാം പ്രതിയാണ് ...
കൊല്ലം; പണം ആവശ്യപ്പെട്ട് ആറുവയസുകാരിയെ ഓയൂർ ഓട്ടുമലയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമയ്ക്കായി കൊല്ലം അഡീഷനൽ സെഷൻസ് കോടതി-1 ൽ ജാമ്യാപേക്ഷ നൽകി. ഇന്നലെയാണ് അഡ്വ. ...
കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികളിൽ ഒരാളായ അനുപയുടെ യൂട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചതാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ് ...
തൃശൂർ: അരിമ്പൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കുന്നത്തങ്ങാടി സ്വദേശി സുഗതന്റെ മകൾ അനുപമ ആണ് മരിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു മരണം സംഭവിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു ...
അമ്മയുടെ അനുവാദമില്ലാതെ ദത്തു നൽകിയ കുഞ്ഞിനെ തിരികെ വാങ്ങിയ സംഭവം കേരളത്തിൽ വലിയ ചർച്ചയായിരുന്നു. സമരത്തിലൂടെ തന്റെ കുഞ്ഞിനെ തിരിച്ചു പിടിച്ചിരിക്കുകയായിരുന്നു അനുപമ. ഈ വിഷയത്തിൽ അനുപമയുടെ ...
ദത്ത് വിവാദ കേസില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. കേസില്‍ ഒന്നാം പ്രതിയാണ് ജയചന്ദ്രന്‍. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ...
കുഞ്ഞിനെ തിരികെ കിട്ടിയതിൽ എല്ലാവർക്കും നന്ദിയുണ്ടെന്നും മകനെ നല്ലമനുഷ്യനായി വളർത്തുമെന്നും അനുപമ. മൂന്ന് മാസം തന്റെ മകനെ സ്വന്തം കുഞ്ഞിനെ പോലെ നോക്കിയ ആന്ധ്രയിലെ ദമ്പതികൾക്കും അനുപമ ...
വിവാദ ദത്തുക്കേസിൽ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും ഇന്നുതന്നെ കുഞ്ഞിനെ വിട്ടുകിട്ടിയതിന് പിന്നാലെ കൂടെ നിന്നവർക്ക് നന്ദി അറിയിച്ച് അനുപമ. കുഞ്ഞിനെ തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞിനെ ...
ദത്ത് വിവാദത്തിൽ അനുപമയ്ക്ക് നീതി. കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. വഞ്ചിയൂർ കോടതിയാണ് ഉത്തരവിട്ടത്. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ...
തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ ദത്ത് നല്‍കിയതില്‍ ഗുരുതരപിഴവുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സി.ഡബ്ല്യു.സിക്ക് പിഴവുണ്ടായയെന്നാണ് കണ്ടെത്തല്‍. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് ഉടന്‍ തന്നെ ...
ദത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കുഞ്ഞിന്റെ അമ്മ അനുപമ. ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനടക്കമുള്ളവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് അനുപമ ഉന്നയിച്ചത്. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, ...
തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നൽകിയെന്ന വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയിൽ നിന്നു ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെത്തിച്ചത്. കുഞ്ഞിനെ വാങ്ങാൻ ആന്ധ്രയിലെ വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയായത് ...
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ നിര്‍ണ്ണായകമായ ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ തുടങ്ങി. കുഞ്ഞിന്‍റെ ഡിഎന്‍എ സാമ്പിൾ നിര്‍മ്മലാ ശിശു ഭവനിലെത്തി അധികൃതര്‍ ശേഖരിച്ചു. അനുപമയോടും അജിത്തിനോടും സാമ്പിൾ നല്‍കാന്‍ ...
തിരുവനന്തപുരം: ദത്തു വിവാദ കേസിലെ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നതായി കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രന്‍. പരിശോധനക്കായി സാമ്പിളുകള്‍ ഒരുമിച്ച് ശേഖരിക്കണം. ഇന്നുതന്നെ ...
തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നല്‍കി എന്ന സംഭവത്തില്‍ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു. ആന്ധ്രയില്‍ നിന്നും കുഞ്ഞിനെ രാത്രി എട്ടരയോടെയാണ് കൊണ്ടുവന്നത്. കര്‍ശന സുരക്ഷയിലാണ് കുഞ്ഞിനെ തിരുവനന്തപുരം ...
തിരുവനന്തപുരം: കുട്ടിക്കടത്തുപോലെയുള്ള ഭീകര പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ, ദത്ത് അനുമതിയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞ ഒരു സ്ഥാപനമാണ് എന്നത് ഗൗരവതരമാണ് എന്ന് ഡോ. ആസാദ് ...
അമ്മയുടെ അനുമതി ഇല്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ സമിതിയില്‍ നിന്ന് പുറത്താക്കി ക്രിമിനല്‍ കേസ് എടുക്കണമെന്ന ആവശ്യവുമായി അനുപമ. ...
വിശാഖപട്ടണം: കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര സ്വദേശികളായ ദമ്പതികളില്‍ നിന്ന് അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റുവാങ്ങി. ആന്ധ്രയിലെ ഒരു ജില്ല കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വെച്ചാണ് ...
തിരുവനന്തപുരം : ദത്ത് വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ടുവെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദങ്ങളെ തള്ളി അനുപമ. മാധ്യമ ശ്രദ്ധയും സമരവും തുടങ്ങിയ ശേഷമാണ് സര്‍ക്കരിന്റെ ...
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ കുഞ്ഞിനെ ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി ശിശുക്ഷേമ സമിതി. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തിരികയെത്തിക്കണമെന്നാണ് ശിശുക്ഷേമ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies