ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സൂപ്പർ ആപ്പ് SwaRail എത്തി
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന സൂപ്പർ ആപ്പ് എത്തുന്നു. പുത്തൻ അപ്ലിക്കേഷൻ റെയിൽ മന്ത്രാലയം പരീക്ഷണത്തിനായി പുറത്തിറക്കി. സ്വറെയിൽ എന്ന പേരിലാണ് ...