യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സുപ്രധാനനിർദ്ദേശങ്ങളുമായി റെയിൽവേ;മാസ്‌ക് ധരിക്കണം,ട്രെയിനുകളുടെ കൃത്യസമയം അറിയാൻ എന്ടിഇഎസ് ഉപയോഗിക്കുക….
യാത്രക്കാർക്ക് സുപ്രധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് കൊവിഡ്-19 കേസുകളും മറ്റ് വൈറൽ അണുബാധകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാർ മാസ്‌ക് ധരിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു.സോഷ്യൽ മീഡിയ ...