arikomban

മിഷൻ അരിക്കൊമ്പൻ; വിദഗ്ധസമിതി മൂന്നാറിൽ; നാട്ടുകാരുമായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യും

ഇടുക്കി: അരിക്കൊമ്പൻ കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി മൂന്നാറിലെത്തി യോഗം ചേരുന്നു. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ പ്രശ്‌നബാധിത മേഖലകളും സംഘം സന്ദർശിക്കും. അഞ്ചംഗ സമിതിയാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. ...

”അരിക്കൊമ്പനെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല, മിണ്ടാണ്ട് മനുഷ്യന്മാർ ജീവിക്കുന്നത് പോലെ ജീവിക്ക്, ഇല്ലെങ്കിൽ പോയി ചത്തോ”; പ്രതിഷേധിച്ചവർക്ക് ഹർജിക്കാരന്റെ ഭീഷണി

ഇടുക്കി: അരിക്കൊമ്പന്റെ പേരിൽ ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധങ്ങളും സമരപരിപാടികളും ശക്തമാകുന്നതിനിടെ ഇടുക്കിയിലെ കർഷകരോട് ഭീഷണിയുമായി ഹർജിക്കാരനായ വിവേക്.കെ.വിശ്വനാഥ്. പ്രദേശത്തെ ജനങ്ങൾക്കിടയിൽ ഈ ശബ്ദസന്ദേശം വലിയ തോതിൽ ...

അരിക്കൊമ്പനെ മയക്കുവെടി വച്ച് കൂട്ടിലടക്കില്ല; ചിന്നക്കനാലിൽ നിന്ന് മാറ്റും; തീരുമാനം മുന്നോട്ട് വച്ച് വിദഗ്ധസമിതി

ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റിപ്പാർപ്പിക്കാൻ തീരുമാനം. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഈ തീരുമാനം മുന്നോട്ട് വച്ചത്. അരിക്കൊമ്പനെ മയക്കുവെടി വച്ച് കൂട്ടിലടക്കേണ്ടതില്ലെന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്. ...

പ്രതിഷേധം കടുപ്പിച്ച് ജനകീയ സമിതി; ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ; കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കും

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പൻചോല, ബൈസൺവാലി, ...

അരിക്കൊമ്പനെ പിടിച്ചിട്ട് എന്ത് ചെയ്യാനാണ് ? കോളനിയിലുള്ളവരെ അവിടെനിന്ന് മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് ഹൈക്കോടതി

കൊച്ചി : ഇടുക്കിയെ വിറപ്പിക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. മിഷൻ അരിക്കൊമ്പൻ ഇനിയും നീളുമെന്ന സൂചനയാണ് കോടതി നൽകിയത്. അരിക്കൊമ്പന്റെ കാര്യത്തിൽ ...

അരിക്കൊമ്പൻ ദൗത്യത്തിന് മുന്നോടിയായുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം; ഞായറാഴ്ച പുറത്തിറങ്ങരുത്; ശനിയാഴ്ച നാല് കുങ്കിയാനകളേയും ഉൾപ്പെടുത്തി മോക്ഡ്രിൽ

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിൻറെ തീയതി മാറ്റി. 26ാം തിയതിയാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുക. ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള രണ്ട് ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist