ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു; സംഘത്തിൽ ചക്കക്കൊമ്പനും; അരിക്കൊമ്പനെ കൊണ്ടുപോയതോടെ ബാക്കിയുള്ള ആനകൾ അക്രമാസക്തരായെന്ന് നാട്ടുകാർ
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.ചക്കക്കൊമ്പൻ ഉൾപ്പെടെയുള്ള ആനകൾ പ്രദേശവാസിയുടെ വീട് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിന് സമീപമുള്ള രാജന്റെ വീടാണ് തകർത്തത്. ഇന്ന് ...