arogyasetu app

ആരോഗ്യ സേതു ആപ്പിലൂടെ ഇനി വാക്സിനായി സ്വയം രജിസ്ട്രേഷന്‍ ചെയ്യാം

ആരോഗ്യ സേതു ആപ്പിലൂടെ വാക്സിന്‍ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷന്‍ ചെയ്യാൻ സൗകര്യം. അരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിനുകള്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ വാക്സിനു വേണ്ടി രജിസ്റ്റര്‍ ...

‘വിമാന, ട്രെയിൻ യാത്രയ്ക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമല്ല’; കർണാടക ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ

ബെ​ഗംളൂരൂ: വിമാന, ട്രെയിൻ യാത്രയ്ക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമല്ലെന്ന് കർണാടക ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ. വിമാന, ട്രെയിൻ യാത്രയ്ക്ക് യാത്രക്കാരൻ നൽകുന്ന സത്യവാങ്മൂലം മതി. ആരോഗ്യസേതു ഉപയോഗിക്കണമെന്ന് ...

‘ആരോ​ഗ്യ സേതുവില്‍ അപാകത കണ്ടെത്തിയാല്‍ നാല് ലക്ഷം രൂപ സമ്മാനം’; പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കൊറോണ ട്രാക്കിംഗ് ആപ്പായ ആരോഗ്യ സേതുവിലെ അപാകത കണ്ടുപിടിച്ചാലോ, മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയാലോ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. നാല് ലക്ഷം രൂപ വരെയാണ് ...

ആ​രോ​ഗ്യ സേ​തു ആ​പ്പി​ന് പ​ത്ത് കോ​ടി ഉ​പ​യോ​ക്താ​ക്കള്‍; പ​ത്ത് കോ​ടിയിലേക്കെത്തിയ​ത് 41 ദി​വ​സം കൊ​ണ്ട്

ഡ​ല്‍​ഹി: കൊറോണ വൈറസിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേന്ദ്രം പു​റ​ത്തി​റ​ക്കി​യ ആ​രോ​ഗ്യ സേ​തു ആ​പ്പി​ന് പ​ത്ത് കോ​ടി ഉ​പ​യോ​ക്താ​ക​ള്‍. 41 ദി​വ​സം കൊ​ണ്ടാ​ണ് പ​ത്ത് കോ​ടി ആ​ളു​ക​ള്‍ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ...

‘ആരോഗ്യ സേതു ആപ്പ് സുരക്ഷിതം, വ്യക്തികളെ തിരിച്ചറിയാന്‍ ക​ഴിയാത്തവിധമാണ്​ സംവിധാനം’; സ്വകാര്യതയിലേക്ക്​ കടന്നുകയറുന്നില്ലെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്​

ഡല്‍ഹി: ആരോഗ്യസേതു ആപ്​ സുരക്ഷിതമാണെന്ന്​ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്​. ആപില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും സ്വകാര്യതയിലേക്ക്​ കടന്നുകയറുന്നില്ലെന്നും ആരോഗ്യസേതു ആപ്​ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളെ ...

‘കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധം’: നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രസർക്കാർ. റെഡ് സോണില്‍ ഉള്‍പ്പെട്ട രാജ്യത്തെ 130 ...

‘ആരോ​ഗ്യ സേതു ആപ്ലിക്കേഷന്റെ വ്യാജ പതിപ്പ് പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നു’; ജാ​ഗ്രതാ നിര്‍ദ്ദേശ നൽകി പ്രതിരോധ മന്ത്രാലയം

ഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത ആരോഗ്യസേതു ആപ്ലിക്കേഷന്‍റെ വ്യാജ പതിപ്പ് പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നതായി റിപ്പോർട്ട്. പാകിസ്ഥാന്‍ ഇത് ദുരുപയോഗപ്പെടുത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആപ്ലിക്കേഷന്റെ ...

‘ആരോഗ്യസേതു ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം 13 ദിവസത്തിനുള്ളില്‍ അഞ്ച് കോടി കടന്നു’: ഏറ്റവും വേഗത്തില്‍ ഏറ്റവുമധികം പേരിലേക്കെത്തുന്ന ആപ്പായി ആരോഗ്യസേതുവെന്ന് നീതി ആയോഗ്

ഡല്‍ഹി: കൊറോണ വൈറസ് ബാധിതരെ ട്രാക്ക് ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷന്‍ ആരോഗ്യസേതു ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം അഞ്ച് കോടി കടന്നു. 13 ദിവസത്തിനുള്ളില്‍ അഞ്ച് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist