‘മേയര്‍ക്ക് പ്രായം മാത്രമല്ല, ജനാധിപത്യബോധവും കുറവ്’; രൂക്ഷ വിമര്‍ശനവുമായി എം വിന്‍സന്റ് എം എല്‍ എ; നികുതിവെട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് സംഭവത്തിൽ കോവളം എം എല്‍ എ എം വിൻസെന്റ് അടിയന്തര പ്രമേയത്തിന് അനുമതി തേടി. നികുതി വെട്ടിപ്പില്‍ സമഗ്ര അന്വേഷണം ...










