മെമ്മറി കാർഡ് കാണാനില്ല; കെഎസ്ആർടിസി എംഡിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്
തിരുവനന്തപുരം; മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തിൽ നിർണായകമായ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഗതാഗത ...




















