കേന്ദ്രമന്ത്രിമാരുടെ ശബ്ദശകലങ്ങൾ ചോർത്തി നൽകി; പ്രചരിപ്പിക്കാൻ ആവശ്യപ്പെട്ടു; അശോക് ഗെഹ്ലോട്ടിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഉദ്യോഗസ്ഥൻ
ജയ്പൂർ: കേന്ദ്ര മന്ത്രിമാരുടെ ഫോൺ സംഭാഷണത്തിന്റെ ശബ്ദ ശകലങ്ങൾ സമൂഹമാദ്ധ്യമം വഴി പ്രചരിപ്പിക്കാൻ കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് നിർബന്ധിച്ചെന്ന ആരോപണവുമായി മുൻ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ ...