എന്റെ മകന് പാകിസ്താനുമായി ബന്ധമുണ്ടെങ്കിൽ അവനെ ഉപേക്ഷിക്കും’: ഹിമന്ത ശർമ്മ
തന്റെ മകന് പാകിസ്താനുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അദ്ദേഹത്തെ ഉപേക്ഷിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ."എന്റെ മകന് പാകിസ്താനുമായി ബന്ധമുണ്ടെങ്കിൽ, ഞാൻ അവനെ തള്ളിപ്പറയും. തെളിവുകൾ പരസ്യമായിക്കഴിഞ്ഞാൽ, ...













