assam government

ശൈശവ വിവാഹം തടയാനുളള നടപടി അസം സർക്കാർ നിർത്തിവെയ്ക്കണമെന്ന് പി.കെ ശ്രീമതി; ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രചാരണം നടത്തുന്നുണ്ട്; സർക്കാർ നടത്തുന്നത് വികലമായ നിയമപ്രയോഗമെന്നും ശ്രീമതി

തിരുവനന്തപുരം; ശൈശവ വിവാഹം തടയാൻ അസം സർക്കാർ കൈക്കൊണ്ട ശക്തമായ നടപടികൾ വികലമായ നിയമപ്രയോഗമാണെന്ന് വിമർശിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ ശ്രീമതി. പുരുഷന്മാരെ ...

ശൈശവ വിവാഹത്തിലെ ഇരകൾക്കായി പ്രത്യേക പുനരധിവാസ നയം രൂപീകരിക്കാനൊരുങ്ങി അസം സർക്കാർ; ഇതുവരെ അറസ്റ്റിലായത് 2763 പേർ, രജിസ്റ്റർ ചെയ്തത് 4135 കേസുകൾ

അസം: ശൈശവ വിവാഹങ്ങൾക്കെതിരെയുള്ള നടപടി ശക്തമാക്കി അസം സർക്കാർ. സംസ്ഥാനത്താകെ 2763 പേരെയാണ് അസം പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 4135 കേസുകളും ...

മദ്രസകൾ തകർക്കുക മാത്രമാണ് ലക്ഷ്യം; പെൺകുട്ടികളുടെ ശോഭനമായ ഭാവിയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?; മദ്രസകൾ പരസ്പരം കേന്ദ്രീകരിക്കുന്ന സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തി ഒവൈസി

ഗുവാഹത്തി: സംസ്ഥാനത്തുടനീളം ചിതറിക്കിടക്കുന്ന മദ്രസകൾ ലയിപ്പിച്ച് പ്രവർത്തനം കേന്ദ്രീകരിക്കാനുള്ള അസം സർക്കാരിന്റെ നടപടിയെ കുറ്റപ്പെടുത്തി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സംസ്ഥാന സർക്കാർ മുസ്ലീങ്ങളോട് പക്ഷാപതപരമായാണ് പ്രവർത്തിക്കുന്നതെന്നും ...

പ്രതീകാത്മക ചിത്രം

‘അടുത്ത സമ്മേളനത്തില്‍ അസം സര്‍ക്കാര്‍ ​ഗോസംരക്ഷണ ബില്‍ അവതരിപ്പിക്കും’; ഗവര്‍ണര്‍ ജഗദീഷ് മുഖി

ഗുവാഹാട്ടി: അടുത്ത നിയമസഭാ സമ്മേളനത്തില്‍ അസം സര്‍ക്കാര്‍ ​ഗോസംരക്ഷണ ബില്‍ അവതരിപ്പിക്കുമെന്ന് ഗവര്‍ണര്‍ ജഗദീഷ് മുഖി. 15-ാം അസം നിയമസഭാ സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് സഭയെ അഭിസംബോധന ചെയ്ത് ...

അസമിൽ ഇനി സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യയാത്ര; ‘പിങ്ക് ബസ്’ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവള്‍

ഗുവാഹത്തി: സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബസ് യാത്ര സൗജന്യമാക്കി അസം സര്‍ക്കാര്‍. ഗുവാഹട്ടി നഗരത്തിനുള്ളില്‍ ഇതിനായി സര്‍വീസ് നടത്താന്‍ 25 ബസുകളാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ ബസുകളുടെ ...

തൊഴില്‍രഹിതരായ അഭ്യസ്ത വിദ്യര്‍ക്ക് സന്തോഷവാർത്ത; 25, 000 രൂപ ധനസഹായം പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

ദിസ്പുര്‍: സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് ധനസഹായവുമായി അസം സര്‍ക്കാര്‍. അഭ്യസ്ത വിദ്യരായ- തൊഴിലില്ലാത്ത യുവജനങ്ങള്‍ക്കാണ് സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നത്. 25, 000 രൂപയാണ് ഇവര്‍ക്ക് ...

‘മത ഗ്രന്ഥങ്ങള്‍ പഠിപ്പിക്കാന്‍ സര്‍ക്കാരിന് പൊതുജനങ്ങളുടെ പണം ഉപയോഗിക്കാന്‍ സാധിക്കില്ല’; മദ്രസ്സകളും സംസ്‌കൃത പഠന കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് അസം സര്‍ക്കാര്‍

ദിസ്പൂര്‍: സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മദ്രസ്സകളും സംസ്‌കൃത പഠന കേന്ദ്രങ്ങളും അടച്ചുപൂട്ടി സ്‌കൂളുകളാക്കി മാറ്റാനാണ് തീരുമാനമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി ചന്ദ്ര മോഹന്‍ പാത്തോവരി. അസം ...

‘മദ്രസ്സകൾ ഏറ്റെടുത്ത് പൊതുവിദ്യാലയങ്ങളാക്കും‘; നികുതിപ്പണം കൊണ്ട് മതം പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ആസാം സർക്കാർ

ഗുവാഹത്തി: മദ്രസ്സകൾ ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ആസാം സർക്കാർ. സർക്കാർ എയ്ഡഡ് മേഖലയിലെ മദ്രസ്സകൾ ഏറ്റെടുക്കാനുള്ള തീരുമാനം മതനിരപേക്ഷത കാത്ത് സൂക്ഷിക്കാനാണെന്ന് അസാം വിദ്യാഭ്യാസ ...

മദ്രസകൾ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഭീഷണിയുമായി മുസ്ലീം സംഘടനകൾ: സർക്കാരിന് ഒറ്റ തീരുമാനമേയുള്ളുവെന്നും, ഭീഷണികൾക്ക് മുന്നിൽ അടിയറ വയ്ക്കാനുള്ളതല്ലെന്നും സർബാനന്ദ സോനോവാൾ

ദിസ്പൂര്‍: സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന മദ്രസകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ രൂക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയുമായി മുസ്ലീം സംഘടനകൾ രം​ഗത്ത്. അസം മദ്രസാ കോർഡിനേഷൻ കമ്മിറ്റിയാണ് ഭീഷണിയുമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist