തബ്‌ലീഗി സമ്മേളനത്തിൽ പങ്കെടുത്ത രോഗികളുടെ എണ്ണം കൂടുന്നു : അസമിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു,രോഗികളുടെ സംഖ്യ ഇനിയും ഉയർന്നേക്കും
ഡൽഹിയിലെ നിസാമുദീൻ മർകസിലെ തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരിൽ വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു.ആസാമിലെ നാലു പേർക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്.ഇതോടെ ആസാമിലെ കോവിഡ് ബാധിച്ച രോഗികളുടെ ...










