ഐ.ഡി കാർഡില്ലാതെ സൈനികരുടെ വേഷത്തിലെത്തി : സംശയാസ്പദമായ സാഹചര്യത്തിൽ 11 പേരെ പിടികൂടി ഗുവാഹത്തി പോലീസ്
ഗുവാഹത്തി : അസമിലെ ഗുവാഹത്തിയിൽ ഇന്ത്യൻ സൈനികരുടെ വേഷത്തിലെത്തിയ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ പിടികൂടിയത് അതീവസുരക്ഷാ മേഖലയായ എൽ.ജി.ബി.ഐ വിമാനത്താവളത്തിനു ...

























