ഗിസയിലെ പിരമിഡിനേക്കാൾ വലിപ്പം; മണിക്കൂറിൽ 43,200 കിലോമീറ്റർ വേഗം; ഭൂമിയുടെ നേർക്ക് പാഞ്ഞടുത്ത് പടുകൂറ്റൻ ഛിന്നഗ്രഹം
വാഷിംഗ്ടൺ: ഗിസയിലെ പിരമിഡിനേക്കാൾ വലിപ്പമുള്ള 2023 എംജി6 എന്ന ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നതായി ബഹിരാകാശ ഗവേഷകർ. ജൂൺ 29നാണ് ഗവേഷകർ ഇത് കണ്ടെത്തിയത്. ജൂലൈ 17ന് ...