ON ഓൻ്റെ വഴിക്ക് പോയി: ഇത്തവണ ഭൂമിയെ തലോടി പോലും നോവിക്കാതെ ഭീമൻ ഛിന്നഗ്രഹം: ഒഴിഞ്ഞത് വൻ ദുരന്തം ,പക്ഷേ…
വാഷിങ്ടൺ:രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം '2024 ഒഎന്‍' (Asteroid 2024 ON) ഭൂമിക്ക് യാതൊരു പ്രശ്നവും ഉണ്ടാകാതെ കടന്നുപോയി. സെപ്റ്റംബര്‍ 17ന് സെൻട്രൽ യൂറോപ്യൻ ...