ഇന്ത്യയിലെ മുസ്ലീങ്ങൾ ഔറംഗസേബിന്റെ പിൻഗാമികളല്ല;ആരാണ് ഔറംഗസേബിന്റെ സന്തതികളെ സൃഷ്ടിക്കുന്നത്? ; ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: ഇന്ത്യയിലെ ഒരു മുസ്ലീമും ഔറംഗസേബിന്റെ പിൻഗാമിയല്ലെന്നും രാജ്യത്തെ ദേശീയവാദികളായ മുസ്ലീങ്ങൾ മുഗൾ ചക്രവർത്തിയെ തങ്ങളുടെ നേതാവായി അംഗീകരിക്കുന്നില്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഔറംഗബാദ് ...