ആ പ്രവചനങ്ങൾ സത്യമാകുന്നുവോ!; ഡൽഹിയിലെ ഭൂചലനം നൽകുന്ന സൂചന എന്ത്?
ന്യൂഡൽഹി: ശക്തമായ ഭൂചലനത്തിന്റെ വാർത്തകൾ കേട്ടുകൊണ്ടായിരുന്നു രാജ്യതലസ്ഥാനം തിങ്കളാഴ്ച ഉറക്കം ഉണർന്നത്. ഡൽഹിയിൽ റിക്ടർ സ്‌കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. വളരെ കാലത്തിന് ശേഷമാണ് ...