ഒരു ജില്ലയിലെ മുഴുവൻ ആളുകളുടെയും മുടി പോയി; കാരണം ഗോതമ്പ്
മുംബൈ: ഒരു ഗ്രാമത്തിലെ ആളുകളുടെയെല്ലാം മുടി പെട്ടെന്ന് കൊഴിഞ്ഞു പോവുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത്‌വന്നത്. ഒന്ന രാത്രികൊണ്ട് തലയിൽ ഒറ്റ മുടി നാര് പോലും ഇല്ലാതാവുന്നതിന്റെ ...
മുംബൈ: ഒരു ഗ്രാമത്തിലെ ആളുകളുടെയെല്ലാം മുടി പെട്ടെന്ന് കൊഴിഞ്ഞു പോവുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത്‌വന്നത്. ഒന്ന രാത്രികൊണ്ട് തലയിൽ ഒറ്റ മുടി നാര് പോലും ഇല്ലാതാവുന്നതിന്റെ ...
മുംബൈയിലെ ബുല്‍ഡാനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുടികൊഴിച്ചിലിന്റെയും കഷണ്ടിയുടെയും കാരണം കണ്ടെത്തി ഗവേഷകര്‍. 15 ഗ്രാമങ്ങളില്‍ ആളുകളുടെ രക്തത്തിലും മുടിയിലും സെലിനിയത്തിന്റെ അളവ് കൂടുതലാണെന്ന് ഇന്ത്യന്‍ ...
മുംബൈ: അസാധാരണമായ മുടികൊഴിച്ചിൽ കൊണ്ട് ഒരാഴ്ച കൊണ്ട് മഹാരാഷ്ട്രയിലെ ഭുൽദാന ജില്ലയിലെ ഗ്രാമങ്ങളിലുള്ള പലരും മുടി പൂർണമായും പോയി കഷണ്ടിയായി പോയ വാർത്ത ഈയടുത്ത് വലിയ ചർച്ചയായിരുന്നു. ...
അസാധാരണമായ മുടികൊഴിച്ചില്‍, ഒരാഴച്ച്കൊണ്ട് മുടി പൂര്‍ണമായും പോയി കഷണ്ടിയായി പലരും. മഹാരാഷ്ട്രയിലെ ഭുല്‍ദാന ജില്ലയിലെ ഗ്രാമങ്ങളിലുള്ളവരാണ് അസാധാരണമായ ദുരവസ്ഥ. വ്യാപകമായാണ് ആളുകളില്‍ ഈ അവസ്ഥ കാണപ്പെടുന്നത്. ...
പൊതുവെ കേരളത്തിൽ ഡിമാൻഡ് ഇല്ലാത്ത ഒന്നാണ് കഷണ്ടി. അതുകൊണ്ട് തന്നെ കഷണ്ടിെയാളിപ്പിക്കാൻ വിഗ്ഗിനും കൃത്രിമ മുടിക്കുമെല്ലാം നല്ല ഡിമാൻഡ് ആണ്. എന്നാൽ, കഷണ്ടിയത്ര നിസാരമല്ല എന്ന തിരിച്ചറിവിലേക്ക് ...
തിരുവനന്തപുരം: മൊട്ടയടിച്ചവർക്ക് ലോകത്ത് ആദ്യമായി ഒരു സംഘടന ഉണ്ടാക്കി. ഒരു കൂട്ടം ആളുകൾ. ഇതിനോടകം നൂറിലധികം ആളുകൾ അംഗമായ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത് കൊമേഡിയനായ സജീഷ് കുട്ടനെല്ലൂരാണ്. ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies