bank

ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് സൂചന

ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് സൂചന

ഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തേക്കാം. 2014 ജൂലായ്ക്കും 2015 ആഗസ്തിനുമിടയില്‍ അക്കൗണ്ട് തുടങ്ങിയവരാണ് ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ നല്‍കേണ്ടത്. കെവൈസി, ആധാര്‍ ...

‘രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള കറന്‍സി ഇടപാടിന് 100 ശതമാനം പിഴ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം’, കറന്‍സി ഇടപാട് പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കി കുറയ്ക്കും

ഡല്‍ഹി: രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള കറന്‍സി ഇടപാടിന് 100 ശതമാനം പിഴ ഈടാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുള്‍പ്പെടെ ധനവിനിയോഗ ബില്ലില്‍ 40 ഭേദഗതികള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ...

ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്ല

മുംബൈ: നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി. ഇന്നുമുതല്‍ അക്കൗണ്ടിലുള്ള പണം പഴയപടി എത്രവേണമെങ്കിലും പിന്‍വലിക്കാം. നോട്ട് ക്ഷാമം മൂലം ...

ബാങ്കുകള്‍ പിഴ ഈടാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ‘എംടിഎം ഇടപാട് കൂടിയാല്‍ സര്‍വ്വിസ് ചാര്‍ജ്ജ് ഈടാക്കരുത്’

  ബാങ്ക് ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം . എടിഎം കാര്‍ഡ് ഇടപാട് കൂടിയാല്‍ സര്‍വ്വിസ് ചാര്‍ജ്ജ് ഈടാക്കാരുതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അഞ്ച് ...

കശ്മീരിലെ ബാങ്കില്‍ നിന്നും തോക്കുധാരികള്‍ മൂന്ന് ലക്ഷം കവര്‍ന്നു

കശ്മീരിലെ ബാങ്കില്‍ നിന്നും തോക്കുധാരികള്‍ മൂന്ന് ലക്ഷം കവര്‍ന്നു

കശ്മീര്‍: കശ്മീരിലെ സോപിയാന്‍ ജില്ലയിലെ ബാങ്കില്‍ നിന്നും തോക്കുധാരികള്‍ മൂന്ന് ലക്ഷം രൂപ കവര്‍ന്നു. ജമ്മു കാഷ്മീര്‍ ബാങ്കിന്റെ തുര്‍ക്കിവാഗാം ബ്രാഞ്ചിലാണ് കവര്‍ച്ച നടന്നത്. ബാങ്കിനുള്ളില്‍ കടന്ന ...

നോട്ട് അസാധുവാക്കല്‍; ഫെബ്രുവരി അവസാനത്തോടെ പണമെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയേക്കും

ഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ നീക്കിയേക്കും. ആവശ്യത്തിന് പുതിയ നോട്ടുകള്‍ ലഭ്യമാകുന്നതോടെയാണ് ഈ നടപടി. ...

മലപ്പുറത്തെ കുഴല്‍പ്പണവേട്ട: അന്വേഷണം ബാങ്കുകളിലേക്കും

മലപ്പുറത്തെ കുഴല്‍പ്പണവേട്ട: അന്വേഷണം ബാങ്കുകളിലേക്കും

മഞ്ചേരി: മലപ്പുറത്ത് 53 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയ സംഭവത്തില്‍ അന്വേഷണം ബാങ്കുകളിലേക്ക്. ഇതര സംസ്ഥാനങ്ങളിലെ ദേശസാല്‍കൃത ബാങ്കുകള്‍ വഴിയാണ് കുഴല്‍പ്പണസംഘങ്ങള്‍ക്ക് ആവശ്യാനുസരണം ഹവാലപ്പണം കിട്ടിയതെന്നാണ് നിഗമനം. ...

മുഴുവന്‍ ബാങ്ക് അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രധനമന്ത്രാലയം

മുഴുവന്‍ ബാങ്ക് അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രധനമന്ത്രാലയം

ഡല്‍ഹി: നിലവിലെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രധനമന്ത്രാലയം. ഫെബ്രുവരി 28 നുള്ളില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ധനമന്ത്രാലയം നിര്‍ദേശം നല്‍കി.

എസ്ബിഐക്കു പിന്നാലെ മറ്റു ബാങ്കുകളും വായ്പാ പലിശ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു

എസ്ബിഐക്കു പിന്നാലെ മറ്റു ബാങ്കുകളും വായ്പാ പലിശ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പിന്തുടര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, കാനറ ബാങ്ക്, എസ്ബിടി, ഐഡിബിഐ തുടങ്ങിയവയും വായ്പാ പലിശ നിരക്കില്‍ ഇളവ് ...

നോട്ട് അസാധുവാക്കലിന് ശേഷം വിവിധ ബാങ്കുകളിലെത്തിയ നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം സംശയത്തിന്റെ നിഴലില്‍

ഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം വിവിധ ബാങ്കുകളിലെത്തിയ നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം സംശയത്തിന്റെ നിഴലില്‍. ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം ...

1.52 കോടി രൂപയുടെ പഴയനോട്ടുകള്‍ മാറ്റിനല്‍കിയ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ബെംഗളൂരു: അനധികൃതമായിട്ടുള്ള 1.52 കോടി രൂപയുടെ പഴയനോട്ടുകള്‍ മാറ്റിനല്‍കിയ ബാങ്ക് ഉദ്യോഗസ്ഥനെ സി.ബി.ഐ. അറസ്റ്റുചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരു ചാമരാജ് നഗര്‍ കൊല്ലേഗല്‍ ശാഖയിലെ കാഷ്യര്‍ ...

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനുള്ള സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനുള്ള സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

  ഡല്‍ഹി: ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് എല്ലാവിധ കാര്‍ഡ് ഇടപാടുകള്‍ക്കും പകരം ഇടപാടുകള്‍ നടത്താനുള്ള സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കറന്‍സി രഹിത സമ്പദ് ...

കശ്മീരില്‍ ബാങ്കില്‍ മോഷണം; മോഷ്ടാക്കള്‍ക്ക് ലഭിച്ചത് അസാധുവാക്കിയ നോട്ടുകള്‍; തീവ്രവാദികളെന്ന് സംശയം

കശ്മീരില്‍ ബാങ്കില്‍ മോഷണം; മോഷ്ടാക്കള്‍ക്ക് ലഭിച്ചത് അസാധുവാക്കിയ നോട്ടുകള്‍; തീവ്രവാദികളെന്ന് സംശയം

കശ്മീര്‍: കശ്മീരില്‍ മുഖംമൂടി സംഘം ബാങ്ക് കൊള്ളയടിച്ചു. കശ്മീരിലെ മാല്‍പോരയില്‍ ഒരു ബാങ്കിന്റെ പ്രാദേശിക ശാഖയില്‍ എത്തിയ സംഘം പതിമൂന്ന് ലക്ഷം രൂപയുമായി കടന്നു. എന്നാല്‍ കൊള്ള ...

ഇന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമേ ബാങ്കുകളില്‍ പഴയനോട്ടുകള്‍ മാറ്റി നല്‍കൂ

ഇന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമേ ബാങ്കുകളില്‍ പഴയനോട്ടുകള്‍ മാറ്റി നല്‍കൂ

ഡല്‍ഹി: ശനിയാഴ്ച ബാങ്കുകളില്‍നിന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കുമാത്രമേ പഴയനോട്ടുകള്‍ മാറ്റിനല്‍കി പുതിയത് വാങ്ങാനാവൂ. നോട്ടു മാറ്റിവാങ്ങലൊഴികെയുള്ള മറ്റെല്ലാ ഇടപാടുകളും മുതിര്‍ന്ന പൗരന്മാരല്ലാത്തവര്‍ക്കും നടത്താം. പൊതു, സ്വകാര്യ ബാങ്കുകള്‍, വിദേശ ...

നോട്ട് പിന്‍വലിക്കല്‍ : കേന്ദ്രസര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നു

അതീവ രഹസ്യമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ 500, 1000 നോട്ട് പിന്‍വലിക്കല്‍ പദ്ധതിയ്‌ക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നു. റിസര്‍വ്വ് ബാങ്ക് പുറത്ത് വിടും മുന്‍പ് രണ്ടായിരം രൂപയുടെ നോട്ടുകള്‍ ചോര്‍ന്നു, ...

നോട്ട് മാറ്റാന്‍ ജനങ്ങള്‍ ബാങ്കിന് മുന്നില്‍ കാത്ത് കെട്ടി കിടക്കുന്നു,  സമ്മേളനത്തിനായി കൂട്ട അവധിയെടുത്ത് ഇടത് സംഘടനാ ബാങ്ക് ജീവനക്കാര്‍

നോട്ട് മാറ്റാന്‍ ജനങ്ങള്‍ ബാങ്കിന് മുന്നില്‍ കാത്ത് കെട്ടി കിടക്കുന്നു, സമ്മേളനത്തിനായി കൂട്ട അവധിയെടുത്ത് ഇടത് സംഘടനാ ബാങ്ക് ജീവനക്കാര്‍

കൊച്ചി: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചത് മൂലം പുതിയ നോട്ടുകള്‍ മാറ്റിവാങ്ങാനും പണം നിക്ഷേപിക്കാനുമെത്തിവരെ വട്ടംചുറ്റിച്ചുകൊണ്ട് ബാങ്ക് ജീവനക്കാര്‍ കൂട്ട അവധി എടുക്കുന്നു. തൊടുപുഴയില്‍ നടക്കുന്ന ...

സഹകരണ ബാങ്കുകളിലെ കള്ളപ്പണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍:  നിക്ഷേപകരുടെ വിശദാംശങ്ങള്‍ കൈമാറാന്‍ ആദായനികുതി വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

സഹകരണ ബാങ്കുകളിലെ കള്ളപ്പണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍: നിക്ഷേപകരുടെ വിശദാംശങ്ങള്‍ കൈമാറാന്‍ ആദായനികുതി വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരം: നിക്ഷേപകരുടെ സഹകരണ ബാങ്കുകളിലെ കണക്കുകള്‍ പരിശോധിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനമായി. ബാങ്കുകളോട് നിക്ഷേപത്തിന്റെ കണക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. കള്ളപ്പണ നിക്ഷേപം കണ്ടെത്താനാണ് നടപടി. സഹകരണ ...

നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ വന്‍ തിരക്ക്

നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ വന്‍ തിരക്ക്

കോഴിക്കോട്: നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ. അതിരാവിലെ തന്നെ ആളുകള്‍ ബാങ്കുകളിലേക്ക് എത്തിത്തുടങ്ങിയിരുന്നു. കറന്‍സികള്‍ മാറ്റിവാങ്ങാനെത്തിയവര്‍ നേരത്ത തന്നെ ഫോമുകള്‍ പൂരിപ്പിച്ച് ...

ബാങ്കുകള്‍ ഇന്ന് തുറക്കും; ഇന്നു മുതല്‍ നോട്ടുകള്‍ മാറി വാങ്ങാം

ബാങ്കുകള്‍ ഇന്ന് തുറക്കും; ഇന്നു മുതല്‍ നോട്ടുകള്‍ മാറി വാങ്ങാം

തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിക്കുന്നതിനോട് അനുബന്ധിച്ച് അടച്ച ബാങ്കുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും. ബാങ്കുകള്‍ ഇന്നു മുതല്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങും. എന്നാല്‍ എടിഎം കൗണ്ടറുകള്‍ ...

ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും

ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും

ഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. 500, 1000 രൂപയുടെ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന്റെ ഭാഗമായാണ് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം. ബാങ്കുകളില്‍ ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist