സഹകരണ ബാങ്ക് വായ്പ വിവരങ്ങൾ ഉപഭോക്താവിന് നൽകണം; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: വായ്പ സംബന്ധിച്ച പൂർണ വിവരങ്ങൾ വായ്പ എടുത്തയാൾക്ക് നൽകണമെന്ന് സഹകരണവകുപ്പിനോട് മനുഷ്യാവകാശ കമ്മീഷൻ. ഐരാപുരം സർവീസ് സഹകരണ ബാങ്കിൽ നിന്നും തൻറെ വായ്പ സംബന്ധിക്കുന്ന വിവരങ്ങൾ ...