ബറോസിലൂടെ എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്,1650 ദിവസമായിരുന്നു ഷൂട്ടിംഗ്; മോഹൻലാൽ
കൊച്ചി: മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ സംവിധായകനായി എത്തിയ ആദ്യ സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയാണ് താരം. ആദ്യ ...