അജ്ഞാതരോഗം ബാധിച്ച് കോംഗോയില്‍ 53 മരണം; ആദ്യ രോഗബാധ വവ്വാലിനെ തിന്ന കുട്ടികളിൽ
കിന്‍ഷാസ: കോംഗോയില്‍ പടർന്നു പിടിച്ച് അജ്ഞാത രോഗം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുപടിഞ്ഞാറ് ഭാഗത്താണ് അജ്ഞാതരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജനുവരി 21നു ആദ്യം റിപ്പോർട്ട് ...