പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സന്ദേശവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി: അന്വേഷണത്തിന് ഇന്ത്യ ഇസ്രായേല്‍ സംയുക്ത നീക്കം
ന്യൂഡല്‍ഹി: എംബസിയേയും, നയതന്ത്ര ഉദ്യോഗസ്ഥരെയും സംരക്ഷിക്കുമെന്നും, സ്‌ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഉറപ്പുനല്‍കി. ഡല്‍ഹിയിലെ ...










