Thursday, December 11, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പലസ്തീനിൽ മുഴുവൻ സൈന്യത്തെയും ഉപയോഗിച്ച് ആക്രമണം തുടരുമെന്ന് നെതന്യാഹു; ഹമാസ് മേധാവി യഹിയ അല്‍ സിന്‍ഹറിന്റെ വീടും തകർത്തു; ആകെ മരണം 197

by Brave India Desk
May 17, 2021, 11:01 am IST
in International
Share on FacebookTweetWhatsAppTelegram

ടെൽ അവീവ്: പിന്മാറാൻ കൂട്ടാക്കില്ലെന്ന ഹമാസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയിൽ ശക്തമായ ആക്രമണം തുടർന്ന് ഇസ്രായേൽ. ഗാസ നഗരത്തില്‍ ഇന്ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തില്‍ 42 പേർ മരിച്ചു. ഇതോടെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 197 ആയി.

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസയിലെ വൈദ്യുത വിതരണ ശൃംഖല തകര്‍ന്നു. ഹമാസ് മേധാവി യഹിയ അല്‍ സിന്‍ഹറിന്റെ വീടും വ്യോമാക്രമണത്തില്‍ ഇസ്രായേൽ സേന തകർത്തു.  ഗാസയിൽ ഇസ്രായേൽ സേന എൺപത് തവണ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ട്.

Stories you may like

മെഗാഭൂകമ്പ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ ; 8ൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത

ദീപാവലി യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ; ഓരോ പൗരനും ആവേശം നൽകുന്ന തീരുമാനമെന്ന് മോദി

അതേസമയം പലസ്തീനിൽ മുഴുവന്‍ സൈന്യത്തേയും ഉപയോഗിച്ച് ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. സംഘര്‍ഷമവസാനിക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ നെതന്യാഹു സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും വ്യക്തമാക്കി.

Tags: israelhamasbenjamin NetanyahuPalestine
Share38TweetSendShare

Latest stories from this section

മാധ്യമപ്രവർത്തകയെ നോക്കി കണ്ണിറുക്കി ; പത്രസമ്മേളനത്തിനിടെ അശ്ലീല ആംഗ്യവുമായി പാകിസ്താൻ സൈനിക വക്താവ് 

മാധ്യമപ്രവർത്തകയെ നോക്കി കണ്ണിറുക്കി ; പത്രസമ്മേളനത്തിനിടെ അശ്ലീല ആംഗ്യവുമായി പാകിസ്താൻ സൈനിക വക്താവ് 

ട്രംപിനെതിരെ ലിയോ മാർപാപ്പ ; രൂക്ഷ വിമർശനം സെലെൻസ്‌കിയെ കണ്ട ശേഷം

ട്രംപിനെതിരെ ലിയോ മാർപാപ്പ ; രൂക്ഷ വിമർശനം സെലെൻസ്‌കിയെ കണ്ട ശേഷം

സോഷ്യൽ മീഡിയ പാരയാകുന്നു ; യുഎസ് വിസക്ക് അപേക്ഷിച്ച നിരവധി ഇന്ത്യക്കാർക്ക് നിരാശ ; അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി ചെന്നൈ, ഹൈദരാബാദ് കോൺസുലേറ്റുകൾ

സോഷ്യൽ മീഡിയ പാരയാകുന്നു ; യുഎസ് വിസക്ക് അപേക്ഷിച്ച നിരവധി ഇന്ത്യക്കാർക്ക് നിരാശ ; അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി ചെന്നൈ, ഹൈദരാബാദ് കോൺസുലേറ്റുകൾ

സിന്ധ് ദേശ് വേണം; പാകിസ്താൻ്റെ വിവേചനം സഹിക്കാനാവുന്നില്ല;സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ജനം

സിന്ധ് ദേശ് വേണം; പാകിസ്താൻ്റെ വിവേചനം സഹിക്കാനാവുന്നില്ല;സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ജനം

Discussion about this post

Latest News

മോദിയെ വിളിച്ച് നെതന്യാഹു; ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നീ വിഷയങ്ങളിൽ ചർച്ച

മോദിയെ വിളിച്ച് നെതന്യാഹു; ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നീ വിഷയങ്ങളിൽ ചർച്ച

മെഗാഭൂകമ്പ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ ; 8ൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത

മെഗാഭൂകമ്പ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ ; 8ൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത

മഹാരാഷ്ട്രയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; തലയ്ക്ക് 82 ലക്ഷം രൂപ വിലയുള്ള പതിനൊന്ന് ഭീകരർ കീഴടങ്ങി

മഹാരാഷ്ട്രയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; തലയ്ക്ക് 82 ലക്ഷം രൂപ വിലയുള്ള പതിനൊന്ന് ഭീകരർ കീഴടങ്ങി

അപ്പൂപ്പൻ വോട്ട് ചോരി, അമ്മൂമ്മ വോട്ട് ചോരി, അമ്മ വോട്ട് ചോരി! ; രാഹുലിന്റെ ആളിയ തീ തല്ലിക്കെടുത്തി അമിത് ഷാ

അപ്പൂപ്പൻ വോട്ട് ചോരി, അമ്മൂമ്മ വോട്ട് ചോരി, അമ്മ വോട്ട് ചോരി! ; രാഹുലിന്റെ ആളിയ തീ തല്ലിക്കെടുത്തി അമിത് ഷാ

പ്രതിഷേധമായി റൺ വഴങ്ങിയവന് കിട്ടിയ പണിയും ദ്രാവിഡിന്റെ ഹാട്രിക്ക് സിക്‌സും; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ക്രിക്കറ്റ് റെക്കോഡുകൾ നോക്കാം

പ്രതിഷേധമായി റൺ വഴങ്ങിയവന് കിട്ടിയ പണിയും ദ്രാവിഡിന്റെ ഹാട്രിക്ക് സിക്‌സും; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ക്രിക്കറ്റ് റെക്കോഡുകൾ നോക്കാം

മോഹൻലാലിൻറെ വലിയ മനസ് ഒന്ന് കൊണ്ട് മാത്രം എനിക്ക് ആ ഹിറ്റ് ചിത്രം കിട്ടി, അയാൾ അപ്പോൾ ആ വാക്ക് പ്രിയനോട് പറഞ്ഞു: മണിയൻപിള്ള രാജു

മോഹൻലാലിൻറെ വലിയ മനസ് ഒന്ന് കൊണ്ട് മാത്രം എനിക്ക് ആ ഹിറ്റ് ചിത്രം കിട്ടി, അയാൾ അപ്പോൾ ആ വാക്ക് പ്രിയനോട് പറഞ്ഞു: മണിയൻപിള്ള രാജു

നെയ്യിൽ മാത്രമല്ല പട്ടിലും അഴിമതി ; തിരുപ്പതിയിൽ വ്യാജ പട്ട് വാങ്ങി നടത്തിയത് 55 കോടിയുടെ അഴിമതി

നെയ്യിൽ മാത്രമല്ല പട്ടിലും അഴിമതി ; തിരുപ്പതിയിൽ വ്യാജ പട്ട് വാങ്ങി നടത്തിയത് 55 കോടിയുടെ അഴിമതി

ആർഎസ്എസ് റൂട്ട് മാർച്ച് നിരോധനവും നടന്നില്ല, എണ്ണം കൂടുകയും ചെയ്തു ; 518 റൂട്ട് മാർച്ചുകൾ , 2.37 ലക്ഷം സ്വയംസേവകർ ; നാണംകെട്ട് കർണാടക സർക്കാർ

ആർഎസ്എസ് റൂട്ട് മാർച്ച് നിരോധനവും നടന്നില്ല, എണ്ണം കൂടുകയും ചെയ്തു ; 518 റൂട്ട് മാർച്ചുകൾ , 2.37 ലക്ഷം സ്വയംസേവകർ ; നാണംകെട്ട് കർണാടക സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies