കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അറിയുന്ന എത്ര എസ്എഫ്‌ഐക്കാർ ക്യാമ്പസുകളിലുണ്ട്? രൂക്ഷ വിമർശനവുമായി ബെന്യാമിൻ
കണ്ണൂർ : എസ്എഫ്‌ഐ സ്വയം വിമർശനം നടത്തേണ്ട കാലമാണിതെന്ന് എഴുത്തുകാരൻ ബെന്യാമിൻ. വിവാദത്തിൽ പെട്ട എസ്എഫ്‌ഐ നേതാക്കളെ വേദിയിൽ ഇരുത്തിയായിരുന്നു ബെന്യാമിന്റെ വിമർശമം. എസ്എഫ്‌ഐ കണ്ണൂർ ജില്ലാ ...