നരേന്ദ്രമോദി ജന്മം കൊണ്ട് പിന്നോക്ക ജാതിക്കാരൻ അല്ല ; ഒബിസി വിഭാഗത്തിൽ ജനിക്കാത്തത് കൊണ്ടാണ് മോദി ജാതി സെൻസസ് നടത്താത്തതെന്ന് രാഹുൽ ഗാന്ധി
ഭുവനേശ്വർ : ജാതി വിട്ടൊരു കളിയും ഇല്ലെന്ന് വീണ്ടും പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മം കൊണ്ട് ...