bharath

ഭാരതത്തിന്റെ ഒരിഞ്ച് മണ്ണിൽ പാകിസ്താൻ ഇനി കണ്ണും വയ്ക്കില്ല,മോഹിക്കുകയുമില്ല, മുട്ടൻ പണി വരുന്നുണ്ട്

ന്യൂഡൽഹി: അതിർത്തിയിൽ പ്രതിരോധം ശക്തമാക്കാനുള്ള നടപടികൾ കടുപ്പിത്ത് ഇന്ത്യ. പാകിസ്താനിൽ നിന്ന് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ദ്രുതഗതിയിലുള്ള ഈ നടപടി. അതിർത്തിയിൽ ഭീകരർ ...

ഇന്ത്യൻ സംസ്‌കാരവും മുൻപിൽ തന്നെ; ഞാനതിൽ വളർന്നതാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ന്യൂയോർക്ക്: ഇന്ത്യയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ലോകത്തോട് വെളിപ്പെടുത്തി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളിയും കനേഡിയൻ ഗായികയുമായ ഗ്രിംസ്. പാശ്ചാത്യസംസ്‌കാരത്തോട് ചേർന്ന് നിൽക്കുന്നതാണ് ഇന്ത്യൻ സംസ്‌കാരം എന്ന് ഗ്രിംസ് പറഞ്ഞു. ...

നമ്മുടെ യഥാർത്ഥ പേര് ഭാരതം, ഇന്ത്യ എന്ന് വിളിച്ചത് വിദേശികൾ; രാജ്യത്തിൻറെ പൈതൃകത്തിൽ ഊന്നിയ പാഠപുസ്തകങ്ങൾ തയ്യാറാക്കി എൻ സി ഇ ആർ ടി

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻസിഇആർടി) ആറാം ക്ലാസിലെ പുതിയ സാമൂഹിക ശാസ്ത്ര പാഠപുസ്തകം വെള്ളിയാഴ്ച പുറത്തിറക്കി, ഇന്ത്യൻ പശ്ചാത്തലത്തിൽ വേരൂന്നിയ അധ്യായങ്ങളടങ്ങിയതാണ് പുതുക്കിയ ...

ഭാരതം എന്ന പേര് കുട്ടികളിൽ ആത്മാഭിമാനം വളർത്തും; പാഠപുസ്തകങ്ങളിൽ പൗരാണിക ഭാരതം എന്നതിന് പകരം ശ്രേഷ്ഠ ഭാരതം എന്ന് വിശേഷിപ്പിക്കണമെന്ന് പ്രഫ. സിഐ ഐസക്

ന്യൂഡൽഹി :'ഭാരതം' എന്ന പേര് കുട്ടികളിൽ ആത്മാഭിമാനം വളർത്തുമെന്ന് പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി എൻസിഇആർടി നിയോഗിച്ച പ്രമുഖ ചരിത്രകാരനും ഐസിഎച്ച്ആർ അംഗവുമായ ഡോ. സി.ഐ. ഐസക്. പാഠപുസ്തകങ്ങളിൽ പൗരാണിക ...

ഭാരതത്തിന്റെ സൂപ്പർ വുമൺ; വാതിലിൽ അരമണിക്കൂറാണ് മുറുകെ പിടിച്ചത്, മരിച്ചെന്ന് കരുതി; ഇസ്രായേൽ പൗരന്മാർക്ക് രക്ഷകരായി മലയാളി നഴ്‌സുമാർ; നന്ദിപ്രകടനവുമായി ഇസ്രായേൽ

ടെൽ അവീവ്: ഹമാസ് ഭീകരരിൽ നിന്ന് സാധാരണക്കാരായ ഇസ്രായേൽ പൗരന്മാരെ രക്ഷിച്ച് രാജ്യത്തിന് അഭിമാനമായി ഇന്ത്യക്കാരി, ഇസ്രായേലിൽ നഴ്‌സായി ജോലി ചെയ്യുന്ന മലയാളികളായ സബിതയും മീര മോഹനനുമാണ് ...

പേരുമാറ്റം യു എൻ അംഗീകരിക്കും; ഔദ്യോഗികനാമം ഭാരത് എന്നാക്കിയാൽ രേഖകളിലും മാറ്റം വരുത്തും

ഇന്ത്യയുടെ ഔദ്യോഗികനാമം ഭാരത് എന്നാക്കുകയാണെങ്കിൽ പേരുമാറ്റം യു എൻ അംഗീകരിക്കാൻ തയാറാണെന്ന് ജനറൽ സെക്രട്ടറിയുടെ ഔദ്യോഗികവക്താവ് സ്റ്റെഫാൻ ഡുജാറിക്. പേരുമാറ്റത്തെച്ചൊല്ലി സജീവചർച്ചകൾ നടക്കുന്നതിനിടെയാണ് ഡുജാകിറിൻ്റെ പ്രതികരണം. പേരുമാറ്റം ...

കുടുംബത്ത് നല്ല കാര്യം നടക്കുമ്പോൾ അയലത്ത് പോയി കുറ്റം പറയുന്ന വഞ്ചകൻ ; രാഹുലിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രതിഷേധം

ന്യൂഡൽഹി: ഇന്ത്യ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ജി 20 ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. വസുധൈവ കുടുംബകം എന്ന ആശയം മുൻനിർത്തിയാണ് ഉച്ചകോടി നടക്കുന്നത്. ലോകം മുഴുവൻ ഭാരതത്തിലേക്ക് ഉറ്റുനോക്കുമ്പോൾ ...

നയംമാറ്റം പ്രകടം; പ്രധാനമന്ത്രിയുടെ മുമ്പിലും ‘ഭാരതം’; ശ്രദ്ധപിടിച്ചുപറ്റി നെയിം ബോർഡ്

ന്യൂഡൽഹി; ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിയ്ക്ക് ഗംഭീര സ്വീകരണം. യുക്രെയ്ൻ-റഷ്യ യുദ്ധമടക്കം പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗത്തിന് എത്തിയ നേതാക്കളെ അഭസംബോധന ചെയ്തത്. ഉച്ചകോടിയിൽ ...

ബോംബെക്ക് മുംബൈയാവാം, മദ്രാസിന് ചെന്നൈയാവാം; പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ; ഭാരതമെന്ന പേര് ഓരോ ഇന്ത്യക്കാരന്റെയും വേരുറപ്പിക്കുമെന്ന് ഹരീഷ് പേരടി; തനിക്ക് ഭാരതവും ഇന്ത്യയും ഒരുപോലെയെന്നും പ്രതികരണം

എറണാകുളം: തനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണെന്ന് നടൻ ഹരീഷ് പേരടി. ബോംബെയ്ക്ക് മുംബൈ എന്നും മദ്രാസിന് ചെന്നൈ എന്നും ആകാമെങ്കിൽ ഇന്ത്യയ്ക്ക് ഭാരതവും ആകാമെന്ന് അദ്ദേഹം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist