സുശീൽകുമാർ മോദിയുടെ വിയോഗം ബിഹാർ രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടം ; അനുശോചനം അറിയിച്ച് പ്രധാനമന്ത്രിയും അമിത് ഷായും
പട്‌ന : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. അദ്ദേഹത്തിന്റെ ...