ബിനോയ് കോടിയേരിയുടെ രക്തസാമ്പിളെടുക്കുന്ന ആശുപത്രി അവസാന നിമിഷം മാറ്റി: കൂപ്പര്‍ ആശുപത്രിയിലേക്ക് വരേണ്ടെന്ന് ബിനോയ്ക്ക് നിര്‍ദ്ദേശം
മുംബൈ; ബീഹാര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചുവെന്നക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളെടുക്കുന്ന ആശുപത്രിയില്‍ അവസാനനിമിഷം മാറ്റം. ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലാണ് നേരത്തെ പരിശോധന തീരുമാനിച്ചിരുന്നത്. എന്നാല്‍ ...