binoy kodiyeri

”ബിനോയ് കോടിയേരിയുടെ മൂലധനം അധ്വാനം”കോടിയേരിയുടെ മകനെ കൈവിടാതെ കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപിതനായ ബിനോയ് കോടിയേരിയെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. ബിനോയിയുടെ മൂലധനം അധ്വാനമെന്ന് കടകംപള്ളി പറഞ്ഞു. വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയില്ലെന്നും ...

‘ബിനോയ് കോടിയേരിക്ക് ലഭിച്ചത് വരമ്പത്ത് കൂലി’- ദുബായിലെ ജയിലില്‍ കൊടി സുനിയെ പോലെ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ജയശങ്കര്‍

ബിനോയ് കോടിയേരിക്ക് ദുബായില്‍ ലഭിച്ചത് വരമ്പത്ത് കൂലിയെന്ന് അഡ്വക്കറ്റ് എ ജയശങ്കര്‍. ഇന്ത്യയിലേത് പോലെയല്ല, ബാലാത്സംഗം, ഭവനഭേദനം പോലെ ഗുരുതരമായ കുറ്റമാണ് ചെക്ക് കേസ് യുഎഇയിലെന്നും അദ്ദേഹം ...

ബിനോയ് കോടിയേരി ദുബായില്‍ കുടുങ്ങി, വിമാനത്താവളത്തില്‍ ദുബായ് പോലിസ് തടഞ്ഞു,യാത്രാ വിലക്കില്ലെന്ന സിപിഎം വാദം പൊളിഞ്ഞു

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാ വിലക്കില്ലെന്ന സിപിഎമ്മിന്റെയും കോടിയേരിയുടെയും വാദം പൊളിയുന്നു. ബിനോയിയെ ദുബായ് പോലിസ് വിമാനത്താവളത്തില്‍ തടഞ്ഞു. ജാസ് ടൂറിസം കമ്പനി ...

ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പു കേസില്‍ രാഹുല്‍ കൃഷ്ണ നിയമനടപടിയിലേക്ക്

ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പു കേസില്‍ രാഹുല്‍ കൃഷ്ണ നിയമനടപടിയിലേക്ക്. കരുനാഗപ്പള്ളി കോടതിയെ ആണ് രാഹുല്‍ കൃഷ്ണ സമീപിക്കുക. നേരത്തെ കേസില്‍ വിജയന്‍ പിള്ള എംഎല്‍എയുടെ മകന്‍ ശ്രീജിത്ത് ...

ബിനോയ് കോടിയേരിയുടെ വാര്‍ത്തയിലെ തെറ്റ്: മാപ്പു പറഞ്ഞ് മാതൃഭൂമി ചാനല്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വാര്‍ത്തയില്‍ സംഭവിച്ച പിഴവില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി ന്യൂസ് ചാനല്‍. പരാതിക്കാരനായ ...

ബിനോയ് കോടിയേരിക്കെതിരായ പണം തട്ടിപ്പു കേസില്‍ ദുബായ് കമ്പനിയുടെ അന്ത്യശാസനം: പരാതിക്കാരന്‍ മര്‍സൂഖി ഇന്ത്യയിലെത്തി

  തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പണം തട്ടിപ്പു കേസില്‍ അന്ത്യശാസനവുമായി ദുബായ് കമ്പനി രംഗത്തെത്തി. ഫെബ്രുവരി അഞ്ചിനകം പണമിടപാട് ...

‘ബിനോയ് കോടിയേരിയ്ക്ക് തലയൂരാനാവില്ല’തട്ടിപ്പ് തെളിവ് സഹിതം പറയാന്‍ പരാതിക്കാരനായ മര്‍സൂഖി കേരളത്തിലെത്തും

തനിക്കെതിരെ യുഎഇയില്‍ സാമ്പത്തിക കേസില്ല എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ വാദം തെളിവ് സഹിതം പൊളിച്ചടുക്കാന്‍ പരാതിക്കാരന്‍ കേരളത്തിലെത്തും. 13 ...

‘ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പു കേസിലെ ഇടപെടല്‍, പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതെല്ലാം കള്ളം’

ഡല്‍ഹി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരെയുള്ള പരാതിയില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ല എന്ന സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍ കളവെന്ന് റിപ്പോര്‍ട്ട്. ദൂബായ് കമ്പനി ...

ബിനോയ് കോടിയേരി നല്‍കിയ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ആരോപണം, ദുബായ് പോലിസ് വെബ്‌സൈറ്റില്‍ ശേഷമുള്ള റഫറന്‍സ് നമ്പറില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോഴും ബിനോയ്ക്ക് നല്‍കിയിട്ടില്ലെന്ന് രേഖകള്‍, ആധികാരികതയില്‍ സംശയമെന്ന് ഷിബു ബേബി ജോണ്‍

ബിനോയ് കോടിയേരിയ്ക്ക് ദുബായ് പോലിസ് നല്‍കിയതെന്ന് പറയപ്പെടുന്ന സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന ആരോപണം ഉയരുന്നു. ദുബായ് പോലിസ് വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റിനായി നല്‍കിയ അപേക്ഷയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് ദുബായ് ...

ബിനോയ് കോടിയേരിയ്ക്ക് സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് ദുബായ് പോലിസിന്റെ വെബ്‌സൈറ്റ്, അപേക്ഷ പരിഗണിക്കുന്നുവെന്ന് വെബ്‌സൈറ്റില്‍ അറിയിപ്പ്

ബിനോയ് കോടിയേരി സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റിനായി നല്‍കിയ അപേക്ഷയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് ദുബായ് പോലിസിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ദുബായ് പോലിസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ...

ബിനോയിക്ക് ദുബായ് പോലിസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്ക്കെതിരെ ക്രിമിനല്‍ കേസില്ലെന്ന് കാണിച്ചുള്ള ദുബായ് പൊലീസിന്റെ ക്ലിയറിന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നു. കഴിഞ്ഞദിവസമായിരുന്നു കോടിയേരിയുടെ മകനെതിരെ 13 കോടിയുടെ തട്ടിപ്പ് ആരോപണം പുറത്തുവന്നത്. ...

”13 കോടിയുടെ കേസ് ഇപ്പോഴും നിലവിലുണ്ട് ”ബിനോയിയെ വെട്ടിലാക്കി രാഹുല്‍ കൃഷ്ണയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ജാസ് ടൂറിസം കമ്പനിയില്‍ നിന്ന് 13 കോടി രൂപ വാങ്ങി പണം തിരിച്ചു നല്‍കാത്തതിന് കേസ് നിലവിലുണ്ടെന്ന്  രാഹുല്‍ കൃഷ്ണയുടെ ...

”ബിനോയ് കോടിയേരിയുടെ ചെക്ക് ബൗണ്‍സായത് പാക് ബാങ്കില്‍ നിന്ന് ” ‘കോടിയേരിയുടെ മകനെന്തിന് പാക് ബാങ്കില്‍ അക്കൗണ്ട് തുടങ്ങി’

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായ് കമ്പനിയ്ക്ക് നല്‍കിയ ചെക്ക് ബൗണ്‍സായത് പാക്കിസ്ഥാന്‍ ബാങ്കില്‍ നിന്നെന്ന് ്ആരോപണം. എന്തിനാണ് സിപിഎം നേതാവിന്റെ ...

സിപിഎമ്മിനെ വെട്ടിലാക്കി ബിജെപി തന്ത്രം: എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണമാവശ്യപ്പെട്ട് എ.എന്‍ രാധാകൃഷ്ണന്‍ പരാതി നല്‍കി

  കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് കോടിയേരി വിദേശ കമ്പനിയില്‍ നിന്ന് 13 കോടി തട്ടിച്ചുവെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പരാതി നല്‍കി. ...

ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍ക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍, കമ്പനി പ്രതിനിധികളെ നേതാക്കള്‍ കാണുന്നു

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പു കേസ് ഒത്തു തീര്‍ക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നു. ജാസ് കമ്പനി പ്രതിനിധി രാഹുല്‍ കൃഷ്ണ ...

തനിക്കെതിരെയുള്ള പരാതിയില്‍ ബിനോയ് കോടിയേരിയുടെ വിശദീകരണം” ഈ സമയത്ത് വിവാദമാക്കുന്നതില്‍ ദുരൂഹത’

തിരുവനന്തപുരം: ദുബായിയിലെ ടൂറിസം കമ്പനിയില്‍ നിന്നും 13 കോടി വെട്ടിച്ചുവെന്ന ആരോപണം നിഷേധിച്ച് ബിനോയ് കോടിയേരി. 2014 ല്‍ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട ഇടപാടുകളാണ് ഇപ്പോള്‍ ആരോപണമായി ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist