ബിനോയ്‌ക്കെതിരെ ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് മുംബൈ പോലിസ് : വിദേശത്തേക്ക് കടക്കാതിരിക്കാന്‍ മുന്‍ കരുതല്‍
മുംബൈ: ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുംബൈ പൊലീസാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. ബിനോയ് വിദേശത്തേക്ക് ...