ആരാണ് എം എ ബേബി?’ എനിക്ക് അറിയില്ല ഗൂഗിൾ ചെയ്യേണ്ടി വരും;പരിഹാസവുമായി ബിപ്ലവ് കുമാർദേവ്
സിപിഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം എ ബേബിയെ പരസ്യമായിപരിഹസിച്ച് മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർദേവ്. എം എ ബേബി ആരാണെന്ന് താൻ ഗൂഗിൾ ചെയ്തു ...