ദൈവത്തെ വിളിക്കാൻ പോലും സമയം കിട്ടില്ല, ഒരേസമയം വിക്ഷേപിക്കുക 300 ബ്രഹ്‌മോസ് മിസൈലുകൾ…പാകിസ്താനെ, നീ പേടിക്കണം….
ശത്രുക്കൾക്ക് പേടിസ്വപ്‌നമായി ഇന്ത്യയുടെ പ്രതിരോധരംഗത്തെ വളർച്ച. നാവികസേനയ്ക്ക് കരുത്തായി രണ്ട് യുദ്ധക്കപ്പൽ കൂടി കഴിഞ്ഞ ദിവസമാണ് കമ്മീഷൻ ചെയ്തത്. ബ്രഹ്‌മോസ് മിസൈലുകൾ വിക്ഷേപിക്കാൻ കഴിവുള്ള ഉദയഗിരി ഹിമഗിരി ...