Britan

പെട്ടിയും കിടക്കയും എടുത്ത് ഓടിക്കോ; ഞങ്ങൾ രക്ഷിക്കുമെന്ന് കരുതി കാത്തുനിൽക്കേണ്ട; വിനോദസഞ്ചാരികൾക്ക് താക്കീത് നൽകി ബ്രിട്ടൺ

ലണ്ടൻ: ഇസ്രയേലും ഇറാനും തമ്മിൽ ഏത് നിമിഷവും യുദ്ധം പൊട്ടിപുറപ്പെടാം എന്ന സാഹചര്യം ലെബനോൻ ഉൾപ്പെടുന്ന പശ്ചിമേഷ്യയിൽ നിലനിൽക്കുന്നത് കൊണ്ട് തങ്ങളുടെ ടൂറിസ്റ്റുകൾക്ക് താക്കീത് നൽകി ബ്രിട്ടൺ ...

ഈ ലോകം എല്ലാം കാണുന്നുണ്ട്, താലിബാനെ അവരുടെ പ്രവൃത്തികളിലൂടെ വിലയിരുത്തും: താലിബാന് മുന്നറിയിപ്പ് നല്‍കി റിഷി സുനക്

ന്യൂയോര്‍ക്ക്: സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. ലോകം എല്ലാം കാണുന്നുണ്ടെന്നും പിന്നിലേക്കുള്ള ചുവടുവെപ്പാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാബൂളിലെ ...

ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി: അവസാന റൌണ്ടിൽ പരാജയമറിഞ്ഞ് ഋഷി സുനക്

ലണ്ടൻ:  ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജനായ ഋഷി സുനകിനോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ലിസ് ട്രസ് വിജയിച്ചത്. ടോറി എംപിമാരുടെ അഞ്ച് റൗണ്ട് ...

ബ്രിട്ടനിൽ കോവിഡിന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തി : ആശങ്ക വർധിക്കുന്നു

ലണ്ടൻ: അതിവേഗത്തിൽ പടരുന്ന കോവിഡിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടനിൽ തന്നെ ജനിതക വ്യതിയാനം സംഭവിച്ച മറ്റൊരു കൊറോണ വൈറസിനെ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽ വച്ച് സമ്പർക്കത്തിലൂടെ വൈറസ് ...

ബ്രിട്ടനിൽ അതിവേഗം പടരുന്ന പുതിയതരം കൊറോണ വൈറസ് : വാക്സിനെ ബാധിക്കില്ലെന്ന് റിപ്പോർട്ടുകൾ

ലണ്ടൻ: രാജ്യത്ത് അതിവേഗം പടരുന്ന പുതിയതരം കോവിഡ് വൈറസുണ്ടെന്ന് സ്ഥിരീകരിച്ച് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി. കണ്ടെത്തലുകൾ ലോകാരോഗ്യ സംഘടനയെ അറിയിച്ചതായും വിറ്റി പറഞ്ഞു. ...

ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള പീഡനമവസാനിപ്പിക്കണം : ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തി യുഎസും ബ്രിട്ടനുമടക്കം 12 രാജ്യങ്ങൾ

ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള പീഡനമവസാനിപ്പിക്കുന്നതിന് ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തി അമേരിക്കയും ബ്രിട്ടനുമടക്കം പന്ത്രണ്ടോളം രാജ്യങ്ങൾ. ഒക്ടോബർ 6 ന് യുഎൻ ജനറൽ അസംബ്ലിയിൽ ജർമനിയുടെ യുഎൻ അംബാസിഡർ ക്രിസ്റ്റഫ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist