building collapsed

പഞ്ചാബിൽ 6 നില കെട്ടിടം തകർന്നുണ്ടായ അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ രണ്ടായി ; രക്ഷാപ്രവർത്തനം തുടരുന്നു

ചണ്ഡീഗഡ് : ആറുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു മൃതദേഹവും കൂടി കണ്ടത്തി. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ...

ആറുനില കെട്ടിടം തകർന്നു വീണു ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ചണ്ഡീഗഡ് : ആറുനില കെട്ടിടം തകർന്നു വീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയിലാണ് സംഭവം. ശനിയാഴ്ച വൈകീട്ടോടെയാണ് കെട്ടിടം തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ ...

പ്രളയത്തിൽ തകർന്നത് ബീഹാറി മേസ്തിരിമാർ പണിത കെട്ടിടങ്ങളെന്ന് ഹിമാചൽ മുഖ്യമന്ത്രി; വിവാദമായതോടെ ബിഹാറുകാർ സഹോദരങ്ങളെ പോലെയെന്ന് കോൺഗ്രസ് മുഖ്യമന്ത്രി

ഷിംല: ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ തകർന്നത് ബിഹാരി മേസ്തിരിമാർ പണിത കെട്ടിടങ്ങളാണെന്ന മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവിന്റെ വാക്കുകൾ വിവാദത്തിൽ. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കോൺഗ്രസ് ...

ശക്തമായ പ്രകമ്പനം; ഭൂചലനത്തിന് പിന്നാലെ ലക്‌നൗവിൽ ബഹുനിലകെട്ടിടം നിലംപൊത്തി

ലക്‌നൗ: നേപ്പാൾ പ്രഭവകേന്ദ്രമായ ഭൂചലനത്തിന് പിന്നാലെ ലക്‌നൗവിൽ ബഹുനില കെട്ടിടം നിലംപൊത്തി. ലക്‌നൗവിലെ വസീർ ഹാസൻ മേഖലയിലായിരുന്നു സംഭവം. വൈകിട്ടോടെയാണ് റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ...

ബെംഗളൂരുവിൽ അ‍ഞ്ചു നില കെട്ടിടം തകർന്നു; രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവം ( വീഡിയോ)

ബെംഗളൂരു : ബാനസവാടിക്കു സമീപം കസ്തൂരിനഗർ ഡോക്ടേഴ്സ് ലേഔട്ടിൽ ഇന്നലെ അ‍ഞ്ചു നില അപ്പാർട്മെന്റ് കെട്ടിടം തകർന്നതോടെ നിർമാണരംഗത്തെ പാളിച്ചകൾ വീണ്ടും ചർച്ചയിലേക്ക്. ഇന്നലെ കെട്ടിടം തകരും ...

വീടിന്‍റെ മച്ച് തകർന്നു വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ വീടിന്റെ മച്ച് തകര്‍ന്നു വീണ് പൊടിക്കുണ്ട് കൊയിവീട്ടില്‍ വസന്ത (60) മരിച്ചു. മകന്‍ ഷിബുവിന് പരിക്കേറ്റു. സീലിങ്ങിന്റെ ബീം തകര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയത്. മച്ച് ...

നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടിവീണു; ഒരു മരണം; നാല് പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

കോഴിക്കോട്: തൊണ്ടയാട് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി കാര്‍ത്തിക് (22) ആണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ...

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ കടകളും ഓഫിസുകളും പ്രവർത്തിച്ചിരുന്ന കെട്ടിടം ചെരിഞ്ഞു; ഒഴിവായത് വൻ അപകടം

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ കടകളും ഓഫിസുകളും പ്രവർത്തിച്ചിരുന്ന കെട്ടിടം ചെരിഞ്ഞു. കെട്ടിടം ഏതു സമയവും പൊളിഞ്ഞു വീഴുമെന്ന നിലയിലാണുള്ളത്. സമീപത്തെ കെട്ടിടങ്ങൾക്കും ഭീഷണിയായി. ...

അമേരിക്കയിൽ പന്ത്രണ്ട് നില കെട്ടിടം തകർന്നു വീണു; 3 മരണം; 99 പേരെ കാണാനില്ല

ഫ്ലോറിഡ: അമേരിക്കയിലെ മയാമി നഗരത്തിനടുത്ത് ഒരു അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ലെന്നും, ഇവർക്കായി ...

കനത്ത മഴയിൽ കെട്ടിടം തകർന്നു വീണ് 9 മരണം; നിരവധി പേർക്ക് പരിക്ക്

മുംബൈ: മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10ഓടെയായിരുന്നു സംഭവം. കനത്തമഴയെ തുടര്‍ന്നാണ് കെട്ടിടം തകർന്നു വീണത്. കെട്ടിടത്തിന്റെ ...

പിണറായി വിജയന്‍ കഴിഞ്ഞമാസം ഉദ്ഘാടനം ചെയ്ത കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം തകര്‍ന്ന് വീണു; രണ്ട് പേർക്ക് പരിക്ക്, സംഭവം കണ്ണൂരിൽ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞമാസം ഉദ്ഘാടനം നിര്‍വഹിച്ച കണ്ണാടിവെളിച്ചത്തെ അഞ്ചരക്കണ്ടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം തകര്‍ന്നു വീണു. കെട്ടിടത്തിനടിയിൽ പെട്ട് പരിക്കേറ്റ രണ്ടു പേരെ സ്വകാര്യ ...

തൃശൂരില്‍ 150 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണു ; അവധിയായതിനാല്‍ ഒഴിവായത് വന്‍ദുരന്തം

തൃശൂരിൽ ജില്ല ആശുപത്രിക്ക് സമീപം നൂറ്റിയമ്പതുവർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണു. തൃശൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്. ആളപായമില്ല. മുപ്പതിലധികം വ്യാപാരസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ...

ബംഗളൂരുവില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. ബെലന്തൂര്‍ ...

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് ഏഴു മരണം

മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചു. 25 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. പത്തുപേരെ രക്ഷപ്പെടുത്തി. ഭിവന്ദിയിലെ ഗരീബി നഗര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കബീര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist