പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ തീരുമാനത്തിൽ ദേശീയ പതാക ഉയര്‍ത്തി കൊടും ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ്; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ തീരുമാനത്തിൽ 2016-ല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തോക്കിനിരയായ കൊടും ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ് മുസാഫര്‍ വാനി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. ...