നാളെ സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്
തൃശ്ശൂര്‍: നാളെ സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ആണ് 24ന് സൂചനാപണിമുടക്ക് നടത്തുന്നത്. സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ ...
തൃശ്ശൂര്‍: നാളെ സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ആണ് 24ന് സൂചനാപണിമുടക്ക് നടത്തുന്നത്. സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ ...
കൊച്ചി: സ്വകാര്യ ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് പണിമുടക്ക് 24ലേക്ക് മാറ്റി. കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം പ്രമാണിച്ചാണിത്. ...
കൊച്ചി: ഓഗസ്റ്റ് 30ന് സ്വകാര്യ ബസ് ഉടമകള്‍ സംസ്ഥാനവ്യാപകമായി പണിമുടക്കാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ പുതിയ നികുതി നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കു പോകുമെന്നും ബസ് ...
കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫെയര്‍സ്റ്റേജ് അനുസരിച്ച് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് ബസ് ഉടമകള്‍ കൂലി വര്‍ധന ...
തൃശ്ശൂര്‍: തൃശ്ശൂരില്‍ നാളെ സ്വാകര്യ ബസ് തൊഴിലാളി സംഘടനകള്‍ പണിമുടക്കും. സര്‍ക്കാര്‍ നിശ്ചയിച്ച വേതന വര്‍ധന നടപ്പാക്കിയില്ലെന്നാരോപിച്ചാണ് പണമുടക്ക്
ജൂണ്‍ പതിനൊന്നിന് സംസാഥാന വ്യാപകമായി ബസ് പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി. സംസ്ഥാനത്തെ 31 റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാനുള്ള സംസ്ഥാന ...
തിരുവനന്തപുരം : ബസ് ജീവനക്കാര്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു . തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ചുള്ള ...
തിരുവനന്തപുരം : ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്വകാര്യ ജീവനക്കാര്‍ പ്രഖ്യാപിക്കുന്ന അനിശ്ചിത കാല ബസ് സമരം നാളെ ആരംഭിക്കും . കഴിഞ്ഞ അഞ്ച് വര്‍ഷമായി വേതന വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് തൊഴിലാളികള്‍ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം ആരംഭിക്കും.50 ശതമാനം വേതന വര്‍ധനവ് വേണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. കഴിഞ്ഞ അഞ്ച് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies