c raveendranath

വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവം; സ്‌കൂളിന് വീഴ്ചപറ്റിയെന്ന് സി. രവീന്ദ്രനാഥ്

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിന് വീഴ്ചപറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു ...

‘വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയിലും അക്ഷരതെറ്റ്’ട്രോളുമായി അനില്‍ അക്കര

  വിദ്യാഭ്യാസമന്ത്രി ഇറക്കിയ പത്ര പ്രസ്താാവനയിലെ അക്ഷരതെറ്റ് ചൂണ്ടിക്കാട്ടിയാണ് അനില്‍ അക്കര എംഎല്‍എ രംഗത്തെത്തിയത്. പ്രൊഫസര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രിക്ക് പറ്റിയ അക്ഷരതെറ്റിനെ ഫേസ്ബുക്കിലൂടെയാണ് എംഎല്‍എ ട്രോളിയത്. ...

‘ആര്‍എസ്എസ് ശാഖയില്‍ പോയതും, എബിവിപി സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയതും താങ്കള്‍ നിഷേധിച്ചിട്ടില്ല’ മന്ത്രി സി രവീന്ദ്രനാഥിനെ വെല്ലുവിളിച്ച് അനില്‍ അക്കര

  തിരുവനന്തപുരം: താന്‍ വളര്‍ന്നത് സംഘപരിവാര്‍ പശ്ചാത്തലത്തിലൂടെയാണെന്ന അനില്‍ അക്കര എംഎല്‍എയുടെ ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രസ്താവനക്ക് പിന്നാലെ മന്ത്രിക്കെതിരെ വീണ്ടും ...

‘രവീന്ദ്രനാഥ് ആര്‍എസ്എസ് ശാഖാംഗമായിരുന്നു, എബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷനും നല്‍കി’

തിരുവനന്തപുരം: സി. രവീന്ദ്രനാഥ് വളര്‍ന്നുവന്നത് സംഘപരിവാര്‍ പശ്ചാത്തലത്തിലൂടെയെന്നാണ് അനില്‍ അക്കര എംഎല്‍എ. കുട്ടിക്കാലത്ത് ആര്‍.എസ്.എസ് നടത്തുന്ന ശാഖയില്‍ അംഗമായിരുന്നുന്നു രവീന്ദ്രനാഥ് .തൃശൂര്‍ സെന്റ്‌തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ രവീന്ദ്രനാഥ് എ.ബി.വി.പിയുടെ ...

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 95.98 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 95.98 ശതമാനം വിജയം ആണ് ഇത്തവണ ഉണ്ടായിരിക്കുന്നത് .കഴിഞ്ഞവർഷം ഇത് 96.59 ശതമാനമായിരുന്നു. പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം ...

വിദ്യാഭ്യാസമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു; ആത്മഹത്യ കുറിപ്പ് കെട്ടുകഥയെന്ന് മന്ത്രിയോട് ജിഷ്ണുവിന്റെ അമ്മ

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മകന്റെ മരണത്തിന്റെ ...

ഓണപരീക്ഷ അടുത്തിട്ടും പുസ്തകം നല്‍കാത്തത് ഗുരുതര വീഴ്ചയെന്ന് അബ്ദുറബ്ബ്; അറിയാന്‍ വൈകിയെന്ന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാര്‍ മാറി ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും സ്‌കൂളുകളിലെ പാഠപുസ്തക വിതരണം പഴയപടി. പിന്നാലെ എല്ലാം നാലുദിവസത്തിനകം ശരിയാക്കാമെന്ന് വിദ്യാഭ്യാസമന്ത്രി. ഓണപ്പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ...

സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ല; വിദ്യാഭ്യാസമന്ത്രി

തൃശൂര്‍: സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങില്ല. പുതിയ സ്‌കൂളുകള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist