Wednesday, June 3, 2020

Tag: cag report

വെടിയുണ്ടകള്‍ കാണാതായ സംഭവം; എസ്‌എപി ക്യാമ്പിലെ എസ്‌ഐ അറസ്റ്റില്‍

തിരുവനന്തപുരം: വെടിയുണ്ടകള്‍ കാണാതായ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത എസ്‌എപി ക്യാമ്പിലെ എസ്.ഐ റെജി ബാലചന്ദ്രൻ അറസ്റ്റിൽ. വെടിയുണ്ടകള്‍ കാണാതായ കേസില്‍ 11 പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് ...

‘ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തിനാണ് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെ പിണറായി ഭയക്കുന്നത്’: മുഖ്യമന്ത്രിയുടെ ഓഫീസിലെ അടുപ്പക്കാര്‍ ആണ് തട്ടിപ്പിന് പിന്നിലെന്ന് കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: സംസ്ഥാന പോലീസിലെ ക്രമക്കേടുകളില്‍ കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ അടുപ്പക്കാര്‍ ആണ് തട്ടിപ്പിന് പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ...

‘ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​ക്കാ​ള്‍ വ​ലി​യ അ​ഴി​മ​തി​ക്കാ​ര​നാ​ണ് പി​ണ​റാ​യി’; കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത് മോ​ദി​യും അ​മി​ത് ഷാ​യു​മാ​ണെ​ങ്കി​ല്‍ ഇ​നി അ​ഴി​മ​തി​ക​ള്‍ മൂ​ടി​വ​യ്ക്കാ​നാ​കി​ല്ലെന്ന് കെ.​സു​രേ​ന്ദ്ര​ന്‍

കൊച്ചി: മു​ന്‍‌ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​ക്കാ​ള്‍ വ​ലി​യ അ​ഴി​മ​തി​ക്കാ​ര​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി മാ​റി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. കു​റ്റ​ങ്ങ​ളെ​ല്ലാം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ല്‍ കെ​ട്ടി​വെ​ച്ച്‌ ...

‘ഡിജിപിയെ വെള്ളപൂശാനാണ് ശ്രമം, സിഎജി റിപ്പോര്‍ട്ടില്‍ അടിമുടി നിറഞ്ഞുനില്ക്കുന്നത് അഴിമതി മാത്രമാണ്’: എന്നിട്ടും അഴിമതിയെക്കുറിച്ച്‌ പരാമര്‍ശിക്കുന്നില്ലെന്ന കോടിയേരിയുടെ കണ്ടുപിടിത്തം വിചിത്രമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയുടെ അതീവ ഗുരുതമായ അഴിമതികളും ക്രമക്കേടുകളും അക്കമിട്ടു നിരത്തിയ സിഎജി റിപ്പോര്‍ട്ട് നിസാരവത്കരിക്കാനാണ് രണ്ടു ദിവസമായി നടന്ന സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും ...

‘പൊലീസിലെ അഴിമതി നടന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ, പോലീസിനെ നയിക്കുന്നത് കൊളളസംഘം, കേന്ദ്രഫണ്ടുകള്‍ ഉപയോഗിയ്ക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെ’: പൊലീസിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ആഞ്ഞടിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൊലീസിലെ അഴിമതി നടന്നിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രഫണ്ടുകള്‍ പോലും ഉപയോഗിയ്ക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും ...

എസ്‌എപി ക്യാമ്പിലെ മുഴുവന്‍ തോക്കുകളും ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നിര്‍ദേശം; തിങ്കളാഴ്ച പരിശോധന

തിരുവനന്തപുരം: തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ പൊലീസ് പ്രത്യേക സായുധസേനയിലെ (എസ്‌എപി) മുഴുവന്‍ റൈഫിളും തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് പരിശോധിക്കും. ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ ...

‘സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം’: ഡിജിപിയുടെ ബ്രിട്ടൻ യാത്രക്കെതിരെ വി മുരളീധരൻ, ‘സിഎജി കണ്ടെത്തലുകളിൽ കേന്ദ്രം ഇടപെടും’

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയുടെ ബ്രിട്ടൻ യാത്രക്കെതിരെ കേന്ദ്രസഹമന്ത്രി വി മുരളീധരൻ രം​ഗത്ത്. സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. സിഎജി കണ്ടെത്തലുകൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ...

‘തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടിട്ടില്ല, തോക്കുകളുടെ കൈമാറ്റം രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് കണക്കില്‍ പെടാതിരുന്നത്’: ന്യായീകരണവുമായി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ നിന്ന് തോക്കുകള്‍ കളവു പോയിട്ടില്ലെന്ന് പൊലീസ്. സി.എ.ജി കണ്ടെത്തലുകള്‍ തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി.എ.ജി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ തോക്കുകള്‍ കണ്ടെത്തി. ...

പൊലീസ് സേനക്കും ഡിജിപിക്കുമെതിരായ സിഎജി റിപ്പോർട്ട്: ലോക്‌നാഥ് ബെഹ്‌റ ദീര്‍ഘകാല അവധിയിലേക്ക്

തിരുവനന്തപുരം: ദീര്‍ഘകാല അവധിയിലേക്ക് പ്രവേശിക്കാനൊരുങ്ങി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സി.എ.ജി റിപ്പോര്‍ട്ടിലെ പൊലീസ് സേനക്കെും ഡി.ജി.പിക്കും എതിരായ ഗുരുതരമായ കണ്ടെത്തലുകള്‍ക്കു പിന്നാലെയാണ് പൊലീസ് മേധാവിയുടെ ...

‘ബെഹ്‌റയെ മാറ്റിനിര്‍ത്തി ക്രമക്കേട് സിബിഐ അന്വേഷിക്കണം’: വെടിക്കോപ്പുകള്‍ കാണാതായതില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സിഎജി കണ്ടെത്തലുകള്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെടിക്കോപ്പുകള്‍ കാണാതായതിനെക്കുറിച്ച്‌ എന്‍ഐഎ അന്വേഷണം നടത്തണമെന്നും പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ...

റാഫേലില്‍ പുതിയ കരാര്‍ മുന്‍ കരാറിനേക്കാള്‍ എല്ലാ കൊണ്ടും മെച്ചം: പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് റാഫേല്‍ കരാറിലെ റിപ്പോര്‍ട്ട്, മുന്‍ കരാറിനേക്കാള്‍ വിമാനങ്ങളുടെ വില കുറഞ്ഞു, വിമാനങ്ങള്‍ വേഗത്തില്‍ ലഭിക്കും

റാഫേല്‍ ഇടപാടില്‍ സി.എ.ജിയുടെ റിപ്പോര്‍ട്ട് രാജ്യസഭയില്‍. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിച്ചത്. യു.പി.എ സര്‍ക്കാര്‍ മുന്നോട്ട് വെച്ച കരാറിനെക്കാള്‍ 17.08 ശതമാനം പണം ...

ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രം നല്‍കിയ 83.44 കോടി വകമാറ്റി ചെലവാക്കിയെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 83.44 കോടി ക്രമവിരുദ്ധമായി ചെലവാക്കിയെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം പരിതാപകരമെന്നു ചൂണ്ടിക്കാട്ടി ...

കേരളത്തിലെ 1,666 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരമില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

ഡല്‍ഹി: കേരളത്തില്‍ 1,666 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരമില്ലെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതും അംഗീകാരം നേടാന്‍ വൈകുന്നതും വിദ്യാഭ്യാസ ...

വിഴിഞ്ഞം പദ്ധതിക്കെതിരെ സിഎജി, ‘പദ്ധതി സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധം’

തിരുവനന്തപുരം: വിഴിഞ്ഞം സംസ്ഥാന തല്‍പര്യത്തിന് വിരുദ്ധമെന്ന് സിഎജി റിപ്പോര്‍ട്ട്. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താല്‍പര്യം ഹനിക്കുന്നതാണെന്നും സിഎജിയില്‍ പറയുന്നു. ഇത് മൂലം 283 കോടി ...

‘സുസ്ഥിര നഗരവികസനത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും വീഴ്ച, പിഴയടക്കേണ്ടി വന്നത് 44 കോടി,സര്‍ക്കാരിന് കനത്ത തിരിച്ചടിയായി സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സുസ്ഥിര നഗര വികസനം പാളിയെന്ന് സിഎജി റിപ്പോര്‍ട്ട്. ആസൂത്രണത്തിനും നടത്തിപ്പിലും വീഴ്ചകളുണ്ടായെന്ന് സിഎജി റിപ്പോര്‍ട്ട് പറയുന്നു. എഡിബിയുടെ ധനസഹായത്തോടെയുള്ള 1422 കോടിയുടെ സുസ്ഥിര നഗരവികസനപദ്ധതി പാളിയെന്നാണ് ...

റോബര്‍ട്ട് വദ്രയുടെ ഭൂമിയിടപാടുകള്‍ക്ക് ഹൂഡ സര്‍ക്കാര്‍ സഹായം ചെയ്തതായി സിഎജി റിപ്പോര്‍ട്ട്

ചണ്ടിഗഢ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ കമ്പനിക്ക് ഭൂമി ഇടപാടുകള്‍ നടത്താന്‍ മുന്‍ ഭുപീന്ദര്‍ സിംഗ് ഹൂഡ സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്ന് ...

Latest News