അനാവശ്യ യാത്രകൾ ഒഴിവാക്കണം ; തായ്‌ലൻഡ്-കംബോഡിയ സംഘർഷത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് ; മരണസംഖ്യ 32 കടന്നു
ബാങ്കോക്ക് : തായ്‌ലൻഡ്-കംബോഡിയ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി ഇന്ത്യൻ എംബസികൾ. നിലവിൽ തായ്‌ലൻഡിലും കമ്പോഡിയയിലും ഉള്ളവർ സംഘർഷ ...