ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട 53 മരുന്നുകളിൽ പാരസെറ്റമോളും; ആശങ്ക ഉയരുന്നു
ന്യൂഡല്‍ഹി: കാൽസ്യം, വിറ്റാമിൻ ഡി3 സപ്ലിമെൻ്റുകൾ, പ്രമേഹ വിരുദ്ധ ഗുളികകൾ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവയുൾപ്പെടെ 50-ലധികം മരുന്നുകൾ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിൻ്റെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ...