അമിത വേഗതയിൽ വന്ന കാർ ഇടിച്ചു വീഴ്ത്തിയത് അഞ്ച് പേരെ: പിന്നാലെ കാറിൽ നിന്ന് പറന്നത് കറൻസികൾ
ബീജിംഗ് : അമിത വേഗതയിൽ വന്ന കാർ ഇടിച്ചു കൊലപ്പെടുത്തിയത് അഞ്ച് പേരെ. സംഭവത്തിനു പിന്നാലെ കാറിൽ നിന്ന് പറന്നത് കറൻസികൾ. ചൈനയിലെ ഗ്വാങ്‌ഷൂ നഗരത്തിലാണ് സംഭവം. ...











