വടക്കഞ്ചേരിയിൽ എഐ ക്യാമറ ഘടിപ്പിച്ച പോസ്റ്റ് കാർ ഇടിച്ച് തെറിപ്പിച്ചു; മനപ്പൂർവ്വമെന്ന് സൂചന; പോസ്റ്റ് കണ്ടെത്തിയത് സമീപത്തെ തെങ്ങിൻതോപ്പിൽ നിന്ന്
പാലക്കാട്: വടക്കഞ്ചേരിയിൽ എഐ ക്യാമറ ഘടിപ്പിച്ച പോസ്റ്റ് കാർ ഇടിച്ച് തെറിപ്പിച്ചു. വടക്കഞ്ചേരി ആയക്കാട് രാത്രിയോടെയായിരുന്നു സംഭവം. മനപ്പൂർവ്വം ഇടിച്ച് വീഴ്ത്തിയതാണെന്നാണ് അധികൃതർ സംശയിക്കുന്നത്. 11 മണിയോടെയായിരുന്നു ...