cartoon

കാർട്ടൂൺ ചാനൽ റീചാർജ് ചെയ്യാൻ വൈകി;ആലപ്പുഴയിൽ നാലാം ക്ലാസുകാരൻ ജീവനൊടുക്കി

ആലപ്പുഴ: ഹരിപ്പാട് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലാം ക്ലാസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് മുട്ടം എള്ളുവിളയിൽ ബാബുവിന്റെ മകൻ കാർത്തിക് എന്ന ഒൻപത് വയസുകാരനാണ് മരിച്ചത്.ടിവിയിൽ കാർട്ടൂൺ ചാനൽ ...

കുട്ടികളെ കാർട്ടൂൺ കാണിച്ചതിന്റെ പേരിൽ വധഭീഷണി; ഇസ്ലാമിക ഭീകരവാദികളുടെ ഭീഷണിയെ തുടർന്ന് കുടുംബസമേതം നാടു വിട്ട് ബ്രിട്ടീഷ് അധ്യാപകൻ

ലണ്ടൻ: കുട്ടികളെ കാർട്ടൂൺ കാണിച്ചതിന്റെ പേരിൽ അധ്യാപകന് വധഭീഷണി. ക്ലാസില്‍ കുട്ടികളെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ മകൻ കൊല്ലപ്പെടുമെന്ന ആശങ്കയുമായി അധ്യാപകന്റെ പിതാവ് രംഗത്ത് വന്നു. സംഭവത്തെ ...

മതഭ്രാന്തന്മാർക്കു ഫ്രഞ്ച് സർക്കാരിന്റെ വൻ തിരിച്ചടി : ചാർലി ഹെബ്‌ദോ കാർട്ടൂണുകൾ ഗവൺമെന്റ് കെട്ടിടത്തിൽ പ്രദർശിപ്പിച്ചു

പാരിസ് : മതനിന്ദ ആരോപിച്ച് അധ്യാപകനായ സാമുവൽ പാറ്റിയെ വധിച്ച മതഭ്രാന്തർക്ക് വൻ തിരിച്ചടി നൽകി ഫ്രഞ്ച് സർക്കാർ. മോണ്ടെപില്ലിയറിലുള്ള ഗവൺമെന്റ് കെട്ടിടത്തിലാണ് ചാർലി ഹെബ്‌ദോ പ്രസിദ്ധീകരിച്ച ...

ദുർഗ്ഗാദേവിയായി ഫോട്ടോഷോപ്പ് ചെയ്ത കമല ഹാരിസിന്റെ ചിത്രം പങ്കു വെച്ചു : അനന്തരവൾ മീന ഹാരിസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രതിഷേധം

ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായ കമല ഹാരിസിന്റെ അനന്തരവൾ മീന ഹാരിസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രതിഷേധം. നവരാത്രിയോടനുബന്ധിച്ച് കമല ഹാരിസിന്റെ ദുർഗ്ഗാദേവിയായി ഫോട്ടോഷോപ്പ് ചെയ്ത ...

ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്ന കാർട്ടൂൺ പങ്കുവെച്ച് കത്വ ബലാത്സംഗകേസിലൂടെ പ്രശസ്തി നേടിയ അഭിഭാഷക : അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധം

കത്വ ബലാത്സംഗകേസിലൂടെ പ്രശസ്തി നേടിയ അഭിഭാഷക ദീപിക സിംഗ് രജാവത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വ്യാപക പ്രതിഷേധം. ട്വിറ്ററിൽ ദീപിക വിവാദപരമായ ഒരു കാർട്ടൂൺ പങ്കു വെച്ചതിനു പിന്നാലെ ...

‘ഇമ്രാന്‍ഖാന്‍ വലിയ്ക്കുന്ന ഉന്തുവണ്ടിയില്‍ ചിരിച്ചു കൊണ്ട് ട്രംപും,മോദിയും’: ഇമ്രാന് നാണക്കേടായി പാക്കിസ്ഥാന്‍ ദിനപത്രത്തില്‍ കാര്‍ട്ടൂണ്‍

  പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വന്തം രാജ്യത്ത് തന്നെ കോമാളിയായി മാറിയിരിക്കുന്നു. കശ്മീർ വിഷയത്തിൽ യുഎൻ മധ്യസ്ഥത വഹിക്കാനുളള ഇമ്രാന്റെ തീവ്ര ശ്രമത്തെ കുറിച്ച് പ്രസിദ്ധീരിച്ച ...

കാർട്ടൂൺ പുരസ്‌കാരം പുന:പരിശോധനയിലുറച്ച് മന്ത്രി എ.കെ. ബാലൻ

  ലളിതകലാ അക്കാദമിയുടെ വിവാദമായ കാർട്ടൂൺ പുരസ്‌കാരം പുന പരിശോധിക്കണമെന്ന് നിലപാടിലുറച്ച് സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ. സർക്കാർ നിലപാടിലുറച്ച് നിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നേരത്തെ പുരസ്‌കാരം പിൻവലിക്കില്ലെന്നും ...

കാര്‍ട്ടൂണ്‍ വിവാദം : സര്‍ക്കാരിനെ തള്ളി ലളിതകലാ അക്കാദമി ‘ പുരസ്കാരം പിന്‍വലിക്കില്ല ‘

കാര്‍ട്ടൂണ്‍ പുരസ്കാര വിവാദത്തില്‍ മന്ത്രി എ.കെ ബാലനെയും , സര്‍ക്കാരിനെയും തള്ളി ലളിതകലാ അക്കാദമി. ജൂറിയുടെ തീരുമാനം അന്തിമം ആണെന്നും ഏകകണ്ഠമായ തീരുമാനം ആണെന്നും അക്കാദമി വ്യക്തമാക്കി. ...

കാര്‍ട്ടൂണ്‍ വിവാദം : ‘ഏതെങ്കിലും വിഭാഗത്തെ അവഹേളിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല , ആവിഷ്കാര സ്വതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ല വിവാദം ‘ : പിണറായി വിജയന്‍

കാര്‍ട്ടൂണ്‍ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും ഒരു വിഭാഗത്തെ അവഹേളിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായി എന്ന് പറയുന്നത് ശരിയല്ല. സര്‍ക്കാരിന് അങ്ങനെയൊരു ഉദ്ദേശവുമില്ല. ...

കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടുകള്‍ ആത്മാര്‍ത്ഥതയോ ഉദ്ദേശശുദ്ധിയോയുള്ളതല്ല : പി.എസ് ശ്രീധരന്‍പിള്ള

കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടുകള്‍ ആത്മാര്‍ത്ഥതയോ ഉദ്ദേശശുദ്ധിയുള്ളതോ അല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളേയും ആരാധനകളേയും ദൈവങ്ങളേയും അവഹേളിച്ചാല്‍ ...

ലോ അക്കാദമി വിഷയം; മാധ്യമത്തിന്റെ സ്ത്രീ വിരുദ്ധ കാരിക്കേച്ചറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ലക്ഷ്മി നായര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമം പത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. ...

‘ഇനി പ്രവാചകന്‍ മുഹമ്മദിനെ വരയ്ക്കില്ല’ ഷാര്‍ലി എബ്ദോയിലെ കാര്‍ട്ടൂണിസ്റ്റിന് മടുത്തു

പാരിസ്: മുഹമ്മദ് നബിയെ പ്രമേയമാക്കി ഇനി കാര്‍ട്ടൂണ്‍ വരയ്ക്കില്ലെന്ന് ഷാര്‍ളി എബ്ദോയിലെ കാര്‍ട്ടൂണിസ്റ്റ് ലുസ് റെനാള്‍ഡ് ലുസിയര്‍. ഫ്രാന്‍സില്‍ ഷാര്‍ലി എബ്ദോ മാസികക്കെതിരായ തീവ്രവാദി ആക്രമണത്തിനും ലോകമെങ്ങും ...

ഖലീന്‍ ജിബ്രാന്റെ ‘പ്രവാചകന്‍’ വെളളിത്തിരയിലേക്ക്

ഖലീല്‍ ജിബ്രാന്‍സ് ദ പ്രഫറ്റ് എന്ന പേരിലാണ് ഖലീല്‍ ജിബ്രാന്റെ മാസ്റ്റര്‍ പീസ് കൃതിയായ പ്രവാചകന്‍ ആനിമേഷന്‍ സിനിമയായി പുറത്തിറങ്ങുന്നത്.സല്‍മ ഹയാഖാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.പ്രമുഖ ആനിമേഷന്‍ സംവിധായകരായ ...

ഷാര്‍ളി ഹെബ്ദോയുടെ പുതിയ പതിപ്പിന് വന്‍വില്‍പ്പന

പാരീസ്: വിവാദ കാര്‍ട്ടൂണ്‍ മുഖചിത്രമാക്കി പ്രസിദ്ധീകരിച്ച ഷാര്‍ളി ഹെബ്ദോയുടെ പുതിയ പതിപ്പിന് വന്‍വില്പന. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മുഖചിത്രമായി പുറത്തിറക്കിയ പതിപ്പ് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം വിറ്റുതീര്‍ന്നു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist