Central Finance Minister Arun Jaitley

“ആണവ ശക്തിയുണ്ടെന്ന പാക്കിസ്ഥാന്റെ വീമ്പ് ഇന്ത്യന്‍ വ്യോമാക്രമണത്തോടെ അവസാനിച്ചു”: ഭീകരവാദത്തെ ചെറുത്ത മോദിയുടെ നിലപാടിനെ പ്രശംസിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ആണവ ശക്തിയാണ് തങ്ങളെന്ന് പറഞ്ഞ് മേല്‍ക്കൈ നേടാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. പാക്കിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ വ്യോമാക്രമണം ...

“മമതയുടെ സത്യഗ്രഹം പ്രതിപക്ഷത്തിന്റെ കേന്ദ്ര ബിന്ദുവായി മാറാന്‍ വേണ്ടി മാത്രം”: മഹാസഖ്യം രാജ്യത്തെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ബംഗാളില്‍ റെയ്ഡ് നടത്താന്‍ വന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞതിന് ശേഷം സത്യഗ്രഹം ഇരിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിപക്ഷത്തിന്റെ കേന്ദ്ര ബിന്ദുവായി നില്‍ക്കാന്‍ വേണ്ടി മാത്രമാണ് ...

മോദി സര്‍ക്കാരിലെ മന്ത്രിമാരില്‍ മികച്ചത് രാജ്‌നാഥ് സിംഗ്: സര്‍വ്വേ ഫലം പുറത്ത്

മോദി മന്ത്രിസഭയിലെ മന്ത്രിമാരില്‍ ഏറ്റവും നല്ല മന്ത്രിയെ കണ്ടുപിടിക്കുന്നതിന് വേണ്ടി നടത്തിയ സര്‍വ്വേയില്‍ ഒന്നാം സ്ഥാനത്തെത്തിയത് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സര്‍വ്വേയില്‍ പങ്കെടുത്ത 50 ശതമാനം ...

“സമൂഹം കൂട്ട ആത്മഹത്യ തിരഞ്ഞെടുക്കില്ല”: ബി.ജെ.പി വിരുദ്ധ സഖ്യത്തെ പരിഹസിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ബി.ജെ.പിക്കെതിരെ രൂപം കൊള്ളുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തെ പരിഹസിച്ച് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. ജനങ്ങള്‍ രാഷ്ട്രീയക്കാര്‍ വിചാരിക്കുന്നതിനെക്കാള്‍ ബുദ്ധിമാന്മാരാണെന്നും അവര്‍ ഒരിക്കലും അരാജകത്വം തിരഞ്ഞെടുക്കില്ലെന്ന് ...

രാജ്യം കാത്തിരുന്ന സുപ്രധാന തീരുമാനം നടപ്പിലാക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍: വരുമാന നികുതി ഒഴിവ് 2.5 ലക്ഷത്തില്‍ നിന്നും 5 ലക്ഷമായി ഉയര്‍ത്തിയേക്കുമെന്ന് സൂചന

ഇന്ത്യയില്‍ വരുമാന നികുതി അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷം രൂപയായി ഉയര്‍ത്തിയേക്കുമെന്ന് സൂചന. കേന്ദ്ര ധനകാര്യ മന്ത്രി ...

“ആധാറില്‍ നിന്നും കിട്ടുന്ന ലാഭമുപയോഗിച്ച് നടത്താവുന്നത് ആയുഷ്മാന്‍ ഭാരത് പോലെയുള്ള മൂന്ന് പദ്ധതികള്‍”: അരുണ്‍ ജെയ്റ്റ്‌ലി

ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നത് മൂലം ലഭിക്കുന്ന ലാഭമുപയോഗിച്ച് ആയുഷ്മാന്‍ ഭാരത് പോലെയുള്ള മൂന്ന് പദ്ധതികള്‍ക്ക് ഫണ്ട് ലഭിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പ്രതിവര്‍ഷം ...

“കോണ്‍ഗ്രസിന് മനസ്സിലാകുന്നത് പണം മാത്രം, രാഷ്ട്ര സുരക്ഷയല്ല”: ലോക്‌സഭയില്‍ അരുണ്‍ ജെയ്റ്റ്‌ലി

ലോക്‌സഭയില്‍ റാഫേല്‍ ഇടപാടിനെപ്പറ്റി നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് പണത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രമാണ് മനസ്സിലാകുന്നതെന്നും രാഷ്ട്ര സുരക്ഷയെപ്പറ്റി മനസ്സിലാകില്ലെന്നും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇത് കൂടാതെ ...

“100 ദിവസങ്ങള്‍ കൊണ്ട് 6.85 ലക്ഷം പേരെ ചികിത്സിച്ചു”: ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ വിജയഗാഥ വിവരിച്ച് അരുണ്‍ ജെയ്റ്റ്‌ലി

രാജ്യത്തെ 6.85 ലക്ഷം പാവപ്പെട്ട രോഗികള്‍ക്ക് 100 ദിവസത്തിനുള്ളില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ ചികിത്സ നല്‍കിക്കൊടുക്കാന്‍ സാധിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ആരോഗ്യ ...

“സൊഹറാബുദ്ദീന്‍ കേസന്വേഷണത്തെ കൊന്നത് ആരെന്ന ചോദ്യമാണ് ചോദിക്കേണ്ടത്”: രാഹുലിനെതിരെ ആഞ്ഞടിച്ച് അരുണ്‍ ജെയ്റ്റ്‌ലി

സൊഹറാബുദ്ദീന്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത് വന്നു. സൊഹറാബുദ്ദീന്‍ വധക്കേസിന്റെ അന്വേഷണത്തെ ആരാണ് കൊന്നതെന്ന ചോദ്യമാണ് ...

“ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരീക്ഷിക്കാതിരുന്നെങ്കില്‍ ഭീകരരെ എന്‍.ഐ.എയ്ക്ക് പിടികൂടാന്‍ സാധിക്കുമായിരുന്നോ?”: കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് വിരമാമമിട്ട് അരുണ്‍ ജെയ്റ്റ്‌ലി

ഡിസംബര്‍ 26ന് ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും എന്‍.ഐ.എ നടത്തിയ റെയ്ഡുകളില്‍ അറസ്റ്റിലായ ഐ.എസ് ഭീകരരെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരീക്ഷിക്കാതിരുന്നെങ്കില്‍ പിടികൂടാന്‍ സാധിക്കുമായിരുന്നോവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ...

മോദിയുടെ പ്രസ്താവനയ്ക്ക് പുറകെ 40 ഉത്പന്നങ്ങളുടെ നികുതി കുറച്ച് ജി.എസ്.ടി കൗണ്‍സില്‍: 28ല്‍ നിന്ന് 7 ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാക്കി

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ 40 ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ തീരുമാനമായി. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അധ്യക്ഷനായ യോഗത്തില്‍ സംസ്ഥാനങ്ങളിലെ ധനകാര്യ ...

‘എല്ലാവരുടെയും കമ്പ്യൂട്ടറും, മൊബൈല്‍ ഫോണും നിരീക്ഷിക്കില്ല; 2009ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടു വന്ന സര്‍ക്കുലര്‍ ആവര്‍ത്തിച്ചു’: വിമര്‍ശനങ്ങള്‍ പൊളിയുന്നു

കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പുതിയ സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ സ്വകാര്യതയില്‍ ഇടപെടുന്നുവെന്ന ആരോപണം പൊളിയുന്നു. കംപ്യൂട്ടറുകളിലെയും മൊബൈലുകളിലെയും ഡാറ്റ നിരീക്ഷിക്കാന്‍ പത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള ...

“മോദിയെ താഴെയിറക്കാന്‍ രാഹുല്‍ പാക്കിസ്ഥാനുമായി ധാരണയുണ്ടാക്കിയിട്ടുണ്ടൊ?”: രാഹുലിനോട് ചോദിച്ച് അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാക്കിസ്ഥാനുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 'മോദിയെ താഴെയിറക്കാന്‍ രാഹുല്‍ ഗാന്ധി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist