CHAKKAKOMBAN

ചക്കക്കൊമ്പന്റെ ആക്രമണം; ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു

ഇടുക്കി: ചക്കക്കൊമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു അവശ നിലയില്‍ ആയിരുന്ന ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു.  കഴിഞ്ഞദിവസം ആണ് കാട്ടാനകൾ തമ്മില്‍ കൊമ്പുകോർത്തത്. ഇതിൽ മുറിവാലൻ കൊമ്പന് ...

ചക്കക്കൊമ്പാ നൻപൻ ഇങ്ങെത്തിയെടാ; അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് ?സഞ്ചാരപാത ജന്മനാടിൻ്റെ ദിശയിൽ

ഇടുക്കി: അരിക്കൊമ്പൻ വീണ്ടും തമിഴ്‌നാട് വനത്തിലേക്ക് തിരികെ പോയി. നിലവിൽ ലോവർ ക്യാമ്പ് പവർ ഹൗസിന് സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പൻ എത്തിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ...

ചക്കക്കൊമ്പനെ കാറിടിച്ചു; നാല് പേർക്ക് പരിക്ക്

ഇടുക്കി : ഇടുക്കിയിൽ കാട്ടാനയെ കാറിടിച്ച് അപകടം. പൂപ്പാറയിൽ വെച്ച് ചക്കക്കൊമ്പൻ എന്ന കാട്ടാനയെ ആണ് കാറിടിച്ചത്. അപകടത്തിൽ ഒരു കുട്ടിയടക്കം നാല് പേർക്ക് പരിക്കേറ്റു. ഇന്ന് ...

ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു; സംഘത്തിൽ ചക്കക്കൊമ്പനും; അരിക്കൊമ്പനെ കൊണ്ടുപോയതോടെ ബാക്കിയുള്ള ആനകൾ അക്രമാസക്തരായെന്ന് നാട്ടുകാർ

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.ചക്കക്കൊമ്പൻ ഉൾപ്പെടെയുള്ള ആനകൾ പ്രദേശവാസിയുടെ വീട് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിന് സമീപമുള്ള രാജന്റെ വീടാണ് തകർത്തത്. ഇന്ന് ...

എന്നയോ..ഇന്നോ… അടുത്ത വെള്ളിയാഴ്ച ആകട്ടെ; അരിക്കൊമ്പനെ തേടി പോയപ്പോൾ കിട്ടിയത് ചക്കക്കൊമ്പനെ; പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ പൂരം

ഇടുക്കി: സമൂഹമാദ്ധ്യമങ്ങളിലെ ട്രോളുകളിൽ നിറഞ്ഞ് അരിക്കൊമ്പനും വനംവകുപ്പും. അരിക്കൊമ്പനെ മയക്കുവെടിവയ്ച്ച് പിടികൂടാൻ ദൗത്യസംഘം ഉന്നമിട്ടിരുന്നതും, ഇതിനിടെ അരിക്കൊമ്പനെ കാണാതായതുമാണ് ട്രോളുകൾക്ക് ആധാരം. അരിക്കൊമ്പനെ പിടികൂടാൻ പോയ ദൗത്യ ...

അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ്; മാദ്ധ്യമങ്ങളിൽ ഇതുവരെ കണ്ടത് ചക്കക്കൊമ്പനെ ആണെന്നും വിശദീകരണം

ഇടുക്കി: വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം തുടരുന്നതിനിടെ അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കി വനംവകുപ്പ്. രാവിലെ ദൗത്യസംഘം കണ്ടതും, മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചതുമായ ദൃശ്യങ്ങൾ ചക്കക്കൊമ്പന്റേതാണെന്നാണ് വനംവകുപ്പ് പറയുന്നത്. ...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീടിന്റെ ഷെഡും കതകും തകർത്തു; ചക്കക്കൊമ്പനെന്ന് നിഗമനം

ഇടുക്കി: ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണം. കോളനിയിൽ താമസിക്കുന്ന ലീല ചന്ദ്രന്റെ വീടിന്റെ കതകും ഷെഡും കാട്ടാന തകർത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist